Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅസ്​കറിൽ പുതിയ പള്ളി ...

അസ്​കറിൽ പുതിയ പള്ളി  ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
അസ്​കറിൽ പുതിയ പള്ളി  ഉദ്​ഘാടനം ചെയ്​തു
cancel
camera_alt???????? ????????? ?????? ????? ?????
മനാമ: അസ്​കറിൽ പുതിയ പള്ളി തുറന്നു. അസ്​മ ബിൻത്​ ജാസിം അൽ ബു​െഎനയ്​ൻ പള്ളിയുടെ ഉദ്​ഘാടന ചടങ്ങ്​ നീതിന്യായ, ഇസ്​ലാമിക കാര്യ, എൻഡോവ്​മ​െൻറ്​ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അലി ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ്​ നടന്നത്​. സുന്നി എൻഡോവ്​മ​െൻറ്​സ്​ കൗൺസിൽ ചെയർമാൻ ഡോ.റാഷിദ്​ ബിൻ മുഹമ്മദ്​ അൽ ഹാജിരി ഉദ്​ഘാടനം നിർവഹിച്ചു. സുപ്രീം കൗൺസിൽ ഫോർ ഇസ്​ലാമിക്​ അഫയേഴ്​സ്​ സെക്രട്ടറി ജനറൽ ഖാലിദ്​ ബിൻ അബ്​ദുല്ല അൽ ശോംലി സന്നിഹിതനായിരുന്നു. വിവിധ പ്രദേശങ്ങളിൽ പള്ളികൾ നിർമിക്കാൻ അനുവാദം തന്ന രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫക്ക്​ അൽഹാജിരി നന്ദി രേഖപ്പെടുത്തി. ശൈഖ ആമിന ബിൻത്​ ഖലീഫ ആൽ ഖലീഫ അവരുടെ മാതാവി​​െൻറ സ്​മരണാർഥമാണ്​ പള്ളി നിർമിക്കാൻ ധനസഹായം നൽകിയത്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-bahrain-gulf news
Next Story