Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറഷ്യന്‍...

റഷ്യന്‍ ആര്‍ടിസ്റ്റിന്‍െറ ചിത്രപ്രദര്‍ശനം തുടങ്ങി 

text_fields
bookmark_border
റഷ്യന്‍ ആര്‍ടിസ്റ്റിന്‍െറ ചിത്രപ്രദര്‍ശനം തുടങ്ങി 
cancel

മനാമ: റഷ്യന്‍ ചിത്രകാരന്‍ നികാസ് സ്റ്റെപനോവിച്ച് സാഫ്രണോവിന്‍െറ ചിത്രപ്രദര്‍ശനം ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ തുടങ്ങി. ഹമദ് രാജാവിന്‍െറ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. റഷ്യന്‍ എംബസിയുടെ സഹകരണത്തോടെ ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍റ് ആന്‍റിക്വിറ്റീസ് ആണ് പ്രദര്‍ശനം സംഘാടിപ്പിക്കുന്നത്.ഉദ്ഘാടന ചടങ്ങില്‍ കള്‍ചര്‍ അതോറിറ്റി പ്രസിഡന്‍റ് ശൈഖ മായി ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ, കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ ഖലീഫ, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  ഹമദ് രാജാവിന്‍െറ ഭരണകാലത്ത് രാജ്യത്തിന്‍െറ കലാമേഖലയില്‍ നിര്‍ണായ വളര്‍ച്ചയുണ്ടായതായി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain art exhibition
Next Story