Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2016 8:33 AM GMT Updated On
date_range 20 Oct 2016 8:33 AM GMTപ്രതിഭ നാടകോത്സവം ജനുവരിയില്‍
text_fieldsbookmark_border
മനാമ: പ്രതിഭ യൂനിറ്റുകളെ ഏകോപിപ്പിച്ച് സംഘടിപ്പിക്കുന്ന നാടകോത്സവം 2017 ജനുവരിയില്‍ കേരളീയ സമാജം ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 12 യൂനിറ്റുകള്‍ ചേര്‍ന്ന് ആറുനാടകങ്ങളാണ് അരങ്ങിലത്തെിക്കുക.ഒരു ദിവസമാണ് ആറുനാടകങ്ങളും അവതരിപ്പിക്കുക. പ്രവേശം സൗജന്യമാണ്. സംവിധാനം മുതല്‍ നാടക സംബന്ധിയായ എല്ലാ കാര്യങ്ങളും ഒരുക്കുന്നത് പ്രതിഭ അംഗങ്ങളാണ്.
അവതരിപ്പിക്കുന്ന നാടകങ്ങളുടെ വിവരങ്ങള്‍: (നാടകത്തിന്‍െറ പേര്, സംവിധായകര്‍, യൂനിറ്റ് എന്ന ക്രമത്തില്‍)
1.ജിനാഫറും പൂമ്പാറ്റയും, വിജിന സന്തോഷ്, റിഫ-ഹമദ് ടൗണ്‍, 2. ദ്വന്ദ്വം, വിനോദ്.വി.ദേവന്, മുഹറഖ്-ഹിദ്ദ്, 3.തളപ്പ്, ബേബി കുട്ടന് ആന്റ് ജയശങ്കര്‍, ഗുദൈബിയ, 4.കുടുക്ക, മനോജ് തേജസ്വിനി, മനാമ-സെന്‍ട്രല്‍ മാര്‍ക്കറ്റ്,
5.സദ്ഗതി, കൃഷ്ണകുമാര്‍, സെഹ്ല-സിത്ര, 6. ഉദുപ്പാന്െറ കിണര്‍, അനില്‍ സോപാനം, സല്‍മാബാദ്-ഉമ്മുല്‍ ഹസം.
പരിപാടിയുടെ മുന്നോടിയായുള്ള സ്വാഗതസംഘ രൂപവത്കരണം ഈ മാസം 27ന് വൈകീട്ട് 7.30 ന് പ്രതിഭ ഹാളില്‍ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story