Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവികസന പ്രക്രിയയില്‍...

വികസന പ്രക്രിയയില്‍ പ്രവാസി സമൂഹത്തിന് നിര്‍ണായക സ്ഥാനമെന്ന് പ്രധാനമന്ത്രി ‘പ്രവാസികള്‍ക്ക് നിയമം അനുവദിന്ന എല്ലാ അവകാശങ്ങളും ഉറപ്പാക്കും’

text_fields
bookmark_border
വികസന പ്രക്രിയയില്‍ പ്രവാസി സമൂഹത്തിന് നിര്‍ണായക സ്ഥാനമെന്ന് പ്രധാനമന്ത്രി ‘പ്രവാസികള്‍ക്ക് നിയമം അനുവദിന്ന എല്ലാ അവകാശങ്ങളും ഉറപ്പാക്കും’
cancel
camera_alt????????????? ????????? ???? ????? ????????? ???? ???? ??????? ???????? ????? ???????????? ???????? ???????????????? ??????????????
മനാമ: ബഹ്റൈന്‍െറ വികസന പ്രക്രിയയില്‍ പ്രവാസി സമൂഹത്തിന് നിര്‍ണായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പറഞ്ഞു. ഇന്നലെ ഗുദൈബിയ പാലസില്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ, തായ് അംബാസഡര്‍ ചയപന്‍ ബംരുങ്ഫോങ്, ഫിലിപ്പീന്‍സ് എംബസി പ്രതിനിധി മരിയ ബാസ കോര്‍ടിസ് എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്. അതാത് രാജ്യങ്ങളുമായി ബഹ്റൈനുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നയതന്ത്ര പ്രതിനിധികള്‍ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ബഹ്റൈനിലെ തങ്ങളുടെ പൗരന്‍മാരുടെ ജീവിതത്തെക്കുറിച്ച് പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇവര്‍ക്ക് രാജ്യത്തിന്‍െറ നിയമം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കുന്ന പരിഗണനക്ക് പ്രതിനിധികള്‍ നന്ദി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story