12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed
Tharangambadi
Next
img
2004 ലെ സൂനാമിയുടെ അവശിഷ്ടങ്ങള്‍ പേറുന്ന തരംഗംപാടി കടല്‍ തീരം തമിഴ്നാട്ടിലെ സുന്ദരതീരങ്ങളിലൊന്നാണ്. വൃ്ധിയിലും വെടിപ്പിലും പേരുകേട്ട ഈ ബീച്ച് ലോക്ധെ രണ്ടാമ്ധെ ഓസോണ്‍ സമ്പന്ന ബീച്ചാണ്. സ്വിറ്റ്സര്‍ലാന്‍റിലെ ഒരു കടല്‍ തീരമാണ് ഇക്കാര്യ്ധില്‍ ഒന്നാമത്. തരംഗംപാടി ബീച്ചില്‍ കുറേ സമയം ചെലവഴിക്കുന്ന ഒരാള്‍ക്ക് നവോന്മേഷം ലഭിക്കുമെന്ന് പറയപ്പെടുന്നത് ഇതുകൊണ്ടാണ്. ശ്വസന പ്രശ്നങ്ങളുള്ളവര്‍ക്ക് ഇവിടെ കഴിയുന്നത് ആശ്വാസം പകരുമത്രെ.
Next
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com