|
News
ഗസല്‍ പ്രേമികളുടെ നഗരത്തില്‍ ഏറെ ആരാധകരുള്ള ഭൂപീന്ദര്‍സിങ്ങിന്റെ മെഹ്ഫില്‍ അകമ്പടിയോടെ 15ാമത് മലബാര്‍ മഹോത്സവം കൊടിയേറി. എക്കാലത്തെയും ഹിറ്റായ 'ദില്‍ ടൂണ്ട്താഹെ ഫിര്‍വഹി' പ്രിയഗായകന്‍ നേരിട്ട് പാടിയത് ...
|
|