09:54:56
20
OCTOBER 2014
MONDAY
FOLLOW US
facebook twitter feeds

എസ്.എസ്.എല്‍.സി ഫലം 'മാധ്യമം' ഓണ്‍ലൈനില്‍

തിരുവനന്തപുരം: ബുധനാഴ്ച പ്രഖ്യാപിക്കുന്ന ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മാധ്യമം ഓണ്‍ലൈനില്‍ ലഭ്യമാകും. ബുധനാഴ്ച രാവിലെ 11.30നാണ് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഫലം പ്രഖ്യാപിക്കുക.

ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (സ്പെഷല്‍ സ്കൂള്‍) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) പരീക്ഷകളുടെ ഫലപ്രഖ്യാപനവും ബുധനാഴ്ച ഉണ്ടാകും.

പ്ളസ് ടു പരീക്ഷാഫലം മേയ് മൂന്നിന് പ്രസിദ്ധീകരിക്കും.

keralapareekshabhavan.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, results.itschool.gov.in. എന്നീ വെബ്സൈറ്റുകളിലും എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കും.

Category:

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com