12:59:56
01
SEPTEMBER 2014
MONDAY
FOLLOW US
facebook twitter feeds

സി-ഡിറ്റ് പരീക്ഷാ ഫലം

തിരുവനന്തപുരം: സി-ഡിറ്റ് ഫെബ്രുവരി 2013ല്‍ നടത്തിയ പരീക്ഷാ ഫലം www.tet.cdit.org വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മേയില്‍ നടത്തുന്ന സപ്ളിമെന്‍ററി പരീക്ഷക്കുള്ള അപേക്ഷ ഏപ്രില്‍ 30 വരെ സ്വീകരിക്കും. പരീക്ഷാ ഫലം അതത് സി.ഇ.പി സെന്‍ററില്‍ ലഭിക്കും.

Category:

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com