15:50:10
28
JULY 2014
MONDAY
FOLLOW US
facebook twitter feeds

യു.പി.എസ്.സി ജിയോളജിസ്റ്റ് പരീക്ഷ

കൊച്ചി: യു.പി.എസ്.സി നടത്തുന്ന ജിയോളജിസ്റ്റ് പരീക്ഷ 2012 ന്‍െറ അഭിമുഖം / വ്യക്തിത്വ പരീക്ഷ ആഗസ്റ്റ് 19മുതല്‍ 22വരെ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള കോള്‍ ലെറ്ററുകള്‍ യു.പി.എസ്.സി അയച്ചുതുടങ്ങി. കോള്‍ ലെറ്റര്‍ ലഭിക്കാത്തവര്‍ക്ക് 011-23386276 ലോ 011-23387310 ഫാക്സ് നമ്പറിലോ ബന്ധപ്പെടാം. യു.പി.എസ്.സി കാമ്പസിലെ ഗേറ്റ് സിക്ക് സമീപത്തെ കൗണ്ടറില്‍നിന്ന് നേരിട്ടോ 011-23385271, 23381125, 23098543 നമ്പറുകള്‍ വഴിയോ പ്രവൃത്തിദിനങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ചുവരെ ബന്ധപ്പെടാം. വെബ്സൈറ്റ്: www.upsc.gov.in.

Category:

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com