18:57:33
24
OCTOBER 2014
FRIDAY
FOLLOW US
facebook twitter feeds

ബി.എസ്.എഫില്‍ ഒഴിവ്

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്‍െറ വാട്ടര്‍ വിംഗില്‍ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ
ക്ഷണിച്ചു. ഒഴിവുകളുടെയും യോഗ്യതകളുടെയും വിശദ വിവരവും പ്രായവും ചുവടെ;
1. സബ് ഇന്‍സ്പെക്ടര്‍,മാസ്റ്റര്‍-ബിരുദവും കേന്ദ്ര/സംസ്ഥാന ഉള്‍നാടന്‍ ജല ഗതാഗത അതോറിറ്റിയോ മെര്‍ക്കന്‍ൈറല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്‍േറാ നല്‍കുന്ന രണ്ടാം ക്ളാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റും. 20-28.
2. സബ്ഇന്‍സ്പെക്ടര്‍, എഞ്ചിന്‍ ഡ്രൈവര്‍ -ബിരുദവും ജല ഗതാഗത അതോറിറ്റിയുടെയോ മെര്‍ക്കന്‍ൈറല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍െറയോ ഒന്നാം ക്ളാസ് എഞ്ചിന്‍
ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റും. 20-25.
3. ഹെഡ്കോണ്‍സ്റ്റബിള്‍,മാസ്റ്റര്‍ -മെട്രിക്കുലേഷനും സെരാംഗ് സര്‍ട്ടിഫിക്കറ്റും. 20-25.
4. ഹെഡ്കോണ്‍സ്റ്റബിള്‍,എഞ്ചിന്‍ ഡ്രൈവര്‍ -മെട്രിക്കുലേഷനും രണ്ടാം ക്ളാസ് എഞ്ചിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റും. 20-25.
5. ഹെഡ്കോണ്‍സ്റ്റബിള്‍,വര്‍ക്ക്ഷോപ്പ് -മെട്രിക്കുലേഷനും മോട്ടോര്‍ മെക്കാനിക്ക് (ഡീസല്‍ എഞ്ചിന്‍)/ മെഷീനിസ്റ്റ്/ വെല്‍ഡര്‍/ മെഷീന്‍ സ്റ്റോപ്പ് / കാര്‍പ്പെന്‍ററി / ഇലക്ട്രീഷ്യന്‍ / ഫിറ്റര്‍ / എയര്‍ കണ്ടീഷനര്‍ ടെക്നീഷ്യന്‍/ / ഇലക്ട്രോണിക്സ് / പ്ളബ്ബിംഗ് / അപ്ഹോള്‍സ്റ്ററിംഗ് / പെയിന്‍റിംഗ് എന്നിവയില്‍ ഐ.ടി.ഐ ഡിപ്ളോമയും. 20-25.
6. കോണ്‍സ്റ്റബിള്‍,ക്രൂ -മെട്രിക്കുലേഷനും ബോട്ട് പ്രവര്‍ത്തിപ്പിക്കുന്നതിലെ പരിചയവും. നീന്തലില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റഡ് കോപ്പികള്‍ സഹിതം പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക്:
http://bsf.nic.in/doc/recruitment/r55.pdf

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com