Gallery

ന​ട​ൻ ദി​ലീ​പ് പി​താ​വി​​​​​​​​​​ന്‍റെ ശ്രാ​ദ്ധ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടുക്കാൻ ആലുവ സബ് ജയിലിൽ നിന്ന് വീട്ടിലെത്തി. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, മകൾ മീനാക്ഷി, ദിലീപിന്‍റെ അമ്മ, കാവ്യയുടെ ബന്ധുക്കൾ തുടങ്ങി അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 'മാധ്യമം' ദിനപത്രം ഫോട്ടോഗ്രഫർ ദിലീപ് പുരക്കൽ പകർത്തിയ ചിത്രങ്ങൾ.

dileep dileep dileep dileep dileep dileep dileep dileep dileep