Gallery
ഫോട്ടോ: ബൈജു കൊടുവള്ളി, റസാഖ് താഴത്തങ്ങാടി
കൊൽക്കത്തയുടെ ഗോൾ ശ്രമം തടയുന്ന ബ്ലാസ്റ്റേഴ്സ് താരം ലാൽറോത്താറ
ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂമിൻറെ സിസർകട്ട്
മാർകോസ് ജോനസിൻറെ ഗോൾശ്രമം
ബ്ലാസ്റ്റേഴ്സ് താരം മാർകോസ് ജോനസ് ഗോൾ ശ്രമത്തിനിടെ കൊൽക്കത്തൻ ഗോൾ പോസ്റ്റിനു മുന്നിൽ വീഴുന്നു
കൊൽക്കത്തയുടെ ഗോൾ ശ്രമം തടയുന്ന ബ്ലാസ്റ്റേഴ്സ് ഗോളി പോൾ സ്റ്റീഫൻ
കൊൽക്കത്തൻ ഗോൾമുഖത്ത് ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂമിൻറെ ഗോൾ ശ്രമം
ഐ.എസ്.എൽ ഉദ്ഘാടനത്തിനെത്തിയ താരങ്ങൾ സെൽഫിയെടുക്കുന്നു
ഉദ്ഘാടന വേദിയിലേക്കെത്തുന്ന സചിൻ
ഉദ്ഘാടനത്തിന് മുമ്പായി കലൂർ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സ് ആരാധകരാൽ നിറഞ്ഞപ്പോൾ