You are here

ഒരു മുഖ്യമന്ത്രിയും ഒരു മന്ത്രിയെയും ഇത്രമേൽ സ്നേഹിച്ചു കാണില്ല -FB Post

21:29 PM
14/11/2017
0 Comments
NK Bhoopesh

എന്തൊക്കെ തിരിച്ചടി ഉണ്ടായാലും, സർക്കാരിനെതിരെ തന്നെ കേസ് കൊടുത്താലും കൈയേറ്റ ക്കാരെന്ന ആരോപണം നേരിടുന്ന, ചാണ്ടിക്കൊപ്പം( അതൊക്കെ വികസനത്തിന്റെ ഭാഗമാണ്,അ ങ്ങനെവേണം മനസിലാക്കാൻ!) അവസാനം വരെ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി തെളിയിച്ചുകൊണ്ടേ ഇരിക്കുന്നത്. ഒരു മുഖ്യമന്ത്രിയും ഒരു മന്ത്രിയെയും ഇത്രമേൽ സ്നേഹിച്ചു കാണില്ല. ഇതാണ് ഇദ്ദേഹത്തെ അമാനുഷൻ ആക്കുന്നത് !

COMMENTS