You are here

പാ രഞ്​ജിത്​ പറഞ്ഞത്​ ഇപ്പോൾ കൂടതൽ ശരിയായി

13:14 PM
14/09/2017
0 Comments
praveen
Praveen Pk നടൻ വിനായകന്‌ അവാർഡ് നല്കിയ ചടങ്ങിൽ എല്ലാ പ്രമുഖതാരങ്ങളും വിട്ടു നിന്നതിന്ന് കാരണം വിനായകന്റെ കറുപ്പാണ്‌ എന്നും ഞാൻ സംശയിച്ചു. കാരണം ഒരു പ്രമുഖ മലയാളം നടി കലാഭവൻമണി എന്ന സൗതിന്ത്യൻ കറുമ്പന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞിരുന്നതും പിൻതിരിഞ്ഞതും മലയാള സിനിമയിലെ വർണ്ണ വിവേചനമായിരുന്ന തിന്നാലാണ്.. ചിലർ പറഞ്ഞു വിനായകൻ ചെറിയ ആളാണ്‌ മാത്രമല്ല ..വികതകുമാരൻ എന്ന മലയാളത്തിന്റെ ആദ്യ സിനിമായിലെ നായികെയെ പോലെ വിനായകനും ദളിതാണ് അതിനാൽ സവർണ്ണ നടന്മാരായ വലിയ ആളുകൾ വന്നില്ല എന്നെകെയുള്ള ചർച്ചകളായിരുന്നു വായിച്ചത്.എന്നാൽ ദിലീപ് എന്ന ഗോപാലകൃഷ്ണൻ നായരോട് കുറ് തെളിയിക്കുകയായിരുന്നു ലക്ഷ്യം. പുറത്തിറങ്ങിയാൽ ദിലീപ് എന്ന മലയാള സിനിമാലോബി പലതും ചെയ്യുമായിരിക്കും. ആദ്യമായി ഒരു അവർണ്ണനെ അംഗീകരിച്ച പോൾ.. സവർണ്ണലോബി എത്തിയില്ല എന്നത് ചരിത്ര സത്യം. രജനികാന്തിന്റെ സിനിമ കമ്പാലിയുടെ സംവിധായകൻ പ്പാ. രഞ്ജിത്ത് കഴിഞ്ഞ ദിവസം പറഞ്ഞത് ഇപ്പോൾ കൂടുതൽ ശരിയായി..
COMMENTS