സ്വർണ വില വീണ്ടും കുറഞ്ഞു. ഒരു  ഗ്രാം സ്വർണത്തിന്​ 10 രൂപ കുറഞ്ഞ്​ 2725 രൂപയാണ്​ ഇന്നത്തെ വില. 21,800 രൂപയാണ്​ ഒരു പവൻ സ്വർണത്തി​െൻറ വില.
Gold: 
2 725.00
Silver: 
40.85
Pure Gold: 
2 725.00