You are here

കണ്ടിട്ടും അറിയാത്തവർ കൊണ്ടറിയാൻ ഇടയാവാതിരിക്കട്ടെ..

22:05 PM
16/05/2017
0 Comments

Arun Sreekumar

ആളുകളുടെയിടയിൽ വിദ്വേഷം വളർത്താനും കലാപം പോലുമുണ്ടാക്കാനും ഉദ്ദേശിച്ചു തന്നെയാവും കുമ്മനം രാജശേഖരൻ പച്ചക്കള്ളമാണെന്നറിഞ്ഞുകൊണ്ടുതന്നെ ആ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അയാളുടെ സംഘടനയായ ആർ എസ് എസ് എന്താണെന്നറിയാവുന്നവർക്ക് ഇതിൽ അത്ഭുതമൊന്നും തോന്നില്ല. അറിയാത്തവർ അറിയുന്നെങ്കിൽ നല്ലത്.
കണ്ടിട്ടും അറിയാത്തവർ കൊണ്ടറിയാൻ ഇടയാവാതിരിക്കട്ടെ..

COMMENTS