12:30:26
02 Oct 2014
Thursday
Facebook
Google Plus
Twitter
Rssfeed
Wide angle
ഇടുക്കിയിലെ ദുരന്ത മഴ

നിലക്കാതെ പെയ്യുന്ന മഴയിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഇടുക്കി ജില്ലയില്‍ 11പേര്‍ മരിച്ചു. അമ്പതിലേറെ സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായി.

ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കൊച്ചി-മധുര ദേശീയപാതയിലേക്ക് മലയിടിഞ്ഞു. നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. രാവിലെ റോഡിലേക്ക് വീണ മണ്ണ് മാറ്റുന്നത് കാത്തുകിടന്ന വാഹനങ്ങള്‍ക്കും വെള്ളച്ചാട്ടത്തിന് സമീപത്തെ കടകള്‍ക്കും മുകളിലേക്ക് വീണ്ടും മണ്ണിടിയുകയായിരുന്നു. ദുരന്ത ദൃശ്യങ്ങളിലൂടെ....

ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ചീയപ്പാറയില്‍ ദുരന്ത സ്ഥലത്ത് കൊക്കയില്‍ കുടുങ്ങി കിടക്കുന്ന കാര്‍
ഇടുക്കിയിലെ ദുരന്ത മഴ
ചീയപ്പാറ ദുരന്തത്തില്‍ അകപ്പെട്ട റവന്യൂ വകുപ്പ് ജീപ്പ്
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ഇടുക്കിയിലെ ദുരന്ത മഴ
ചീയപ്പാറ ദുരന്തത്തില്‍ പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന വില്‍സണെ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു
ഇടുക്കിയിലെ ദുരന്ത മഴ
തെരച്ചിലിനിടെ അല്‍പം ഭക്ഷണകാര്യം! ചീയപ്പാറയില്‍ മണ്ണിടിഞ്ഞുണ്ടായ അപകട സ്ഥലത്ത് തിരക്കിട്ട് ഭക്ഷണം കഴിക്കുന്ന നിയമപാലകര്‍
ഇടുക്കിയിലെ ദുരന്ത മഴ
ചീയപ്പാറയിലെ ദുരന്ത സ്ഥലത്ത് ഫയര്‍ഫോഴ്സ് ശക്തിയായി വെള്ളം പമ്പ് ചെയ്ത് മണ്ണ് നീക്കാന്‍ ശ്രമിക്കുന്നു
ഇടുക്കിയിലെ ദുരന്ത മഴ
ചീയപ്പാറയിലെ ദുരന്ത സ്ഥലത്ത് തെരച്ചില്‍ മതിയാക്കി മടങ്ങുന്ന ആര്‍മി

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus