12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed
Wide angle
മേളക്കാഴ്ചകള്‍

പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. ഡിസംബര്‍ ഏഴ് മുതല്‍ 14 വരെ നടക്കുന്ന മേളയില്‍ 15 വിഭാഗങ്ങളിലായി 192 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ആസ്ട്രേലിയന്‍ അബോര്‍ജിനല്‍ സിനിമ, ടോപ് ആംഗിള്‍ സിനിമ, തിയറ്റര്‍ ഫിലിം, ഹിച്ച്കോക്ക് നിശ്ശബ്ദ ചിത്രങ്ങള്‍, അഡോളസന്‍സ് ചിത്രങ്ങള്‍ എന്നീ അഞ്ചു പുതിയ വിഭാഗങ്ങള്‍ കൂടി ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നു. മത്സര-ലോക സിനിമാ വിഭാഗത്തിലുള്ളവയെല്ലാം കഴിഞ്ഞ 10 മാസത്തിനിടെ പുറത്തിറങ്ങിയവയാണ്.
ചലച്ചിത്ര മേളയുടെ ലഹരിയിലാണ് അനന്തപുരി. കേരളത്തിനകത്തും പുറത്തുനിന്നുമായി സിനിമാ പ്രേമികള്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകുകയാണ്. അഭ്രപാളികളുടെ വിസ്മയം ദര്‍ശിക്കാനെത്തിയവരെ സ്വീകരിക്കുന്ന ഫെസ്റ്റിവല്‍ കാഴ്ചകളിലേക്ക്.....
 

മേളക്കാഴ്ചകള്‍
മേളക്കാഴ്ചകള്‍
മേളക്കാഴ്ചകള്‍
മേളക്കാഴ്ചകള്‍
മേളക്കാഴ്ചകള്‍
മേളക്കാഴ്ചകള്‍
മേളക്കാഴ്ചകള്‍
മേളക്കാഴ്ചകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com