ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന നരവേട്ടയില്‍ കുരുന്നുകള്‍ ഉള്‍പ്പെടെ നൂറോളം ജീവനുകള്‍ ഇതിനകം പൊലിഞ്ഞ് കഴിഞ്ഞു. ഒരാഴ്ചയായി രാപ്പകല്‍ തുടരുന്ന യുദ്ധത്തില്‍ അരും കൊലചെയ്യപ്പെടുന്നത് ഒരുകൂട്ടം നിരപരാധികളാണ്. അന്തരാഷ്ട്ര സമാധാന ശ്രമങ്ങളെ അവഗണിച്ചാണ് ഇസ്രായേല്‍ ബോംബാക്രമണങ്ങള്‍ തുടരുന്നത്. സര്‍ക്കാര്‍ ഒഫീസുകള്‍ക്കും ഹമാസ് നേതാക്കളുടെ വീടുകള്‍ക്കും പുറമേ മാധ്യമ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ഇസ്രയേലും ഗസ്സയിലെ ഹമാസ് ഭരണകൂടവും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണെങ്കിലും ഇതിനുമുമ്പ് 2008-09ലാണ് പൂര്‍ണതോതില്‍ അക്രമണം ഉണ്ടായത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍