അമേരിക്കന്‍ ഐക്യനാടിന്‍െറ പ്രസിഡന്‍റ് പദവിയിലേക്ക് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമയുടെ ആഹ്ളാദ നിമിഷങ്ങള്‍ ഒപ്പിയെടുത്തവയാണ് ഈ ചിത്രങ്ങള്‍.അമേരിക്കയുടെ 45ാമത് പ്രസിഡന്‍റായാണ് ഒബാമ വീണ്ടും വൈറ്റ് ഹൗസിലെത്തുന്നത്. ഡെമോക്രാറ്റുകളുടെ തുടര്‍വിജയവാര്‍ത്ത അമേരിക്കയോടൊപ്പം ലോകമെമ്പാടുമുള്ള ജനങ്ങള്‍ ആകാംക്ഷയോടെയാണ് അറിഞ്ഞത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍