അമേരിക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച സാന്‍ഡി കൊടുങ്കാറ്റ് കനത്ത നാശമാണ് വിതച്ചത്. പ്രകൃതിയുടെ ഈ താണ്ഡവത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വൈദ്യുതി ബന്ധവും ഗതാഗതവും പരക്കെ തകരാറിലായി. ന്യൂയോര്‍ക്ക് നഗരം പോലും മണിക്കൂറുകളോളം ഇരുട്ടില്‍ ആണ്ടു. കോടികളുടെ നഷ്ടമുണ്ടാക്കിയാണ് സാന്‍ഡിയുടെ കലിയടങ്ങിയത്. ആ കാഴ്ചകളിലൂടെ.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍