12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed
Wide angle
മറഡോണയെത്തി; ആവേശം അലകടലായി.....

കാല്‍പന്തുകളിയുടെ ചക്രവര്‍ത്തി ഡീഗോ അര്‍മാന്‍ഡോ മറഡോണ ദൈവത്തിന്‍െറ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പന്ത് തട്ടിയപ്പോള്‍ അസാധ്യമായ ആംഗിളില്‍ നിന്ന് പിറന്ന ഗോള്‍ പോലെ ഏവര്‍ക്കും അത് വിശ്വസിക്കാനാവാത്ത കാഴ്ചയായി. ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ഒരു സ്വപ്നം കണ്‍മുന്നിലെത്തിയപ്പോള്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം പതിനായിരങ്ങളുടെ ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടി. പാട്ടും നൃത്തവും കുസൃതി ചിരിയുമായി മറഡോണ ഫുട്ബാള്‍ പ്രേമികളുടെ സംഗമ ഭുമിയെ ആവേശം കൊള്ളിച്ചു. കണ്ണൂരിന്‍െറയും ഒപ്പം കേരളത്തിന്‍െറയും ചരിത്രമായി മാറിയ നിമിഷങ്ങള്‍ ക്യാമറക്കണ്ണിലൂടെ..... ഫോട്ടോഗ്രാഫര്‍: സക്കീര്‍ ഹുസൈന്‍

മറഡോണയെത്തി; ആവേശം അലകടലായി.....
മറഡോണയെത്തി; ആവേശം അലകടലായി.....
മറഡോണയെത്തി; ആവേശം അലകടലായി.....
മറഡോണയെത്തി; ആവേശം അലകടലായി.....
മറഡോണയെത്തി; ആവേശം അലകടലായി.....
മറഡോണയെത്തി; ആവേശം അലകടലായി.....
മറഡോണയെത്തി; ആവേശം അലകടലായി.....
മറഡോണയെത്തി; ആവേശം അലകടലായി.....
മറഡോണയെത്തി; ആവേശം അലകടലായി.....
മറഡോണയെത്തി; ആവേശം അലകടലായി.....

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com