ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ്. എങ്ങും ചോര മണക്കുന്ന തെരുവുകള്‍...ആയുധമേന്തിയ യുവാക്കള്‍....ഭയത്തോടെ മക്കളെ മാറോടണക്കുന്ന അമ്മമാര്‍...
2011ലാണ് പ്രസിഡന്‍്റ് ബശ്ശര്‍ അല്‍ അസദിന്റെസ്വേച്ഛാദിപത്യഭരണത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. കലാപ കലുഷിത അന്തരീക്ഷം മാസങ്ങളായി തുടരുകയാണ്.അക്രമം ഭയന്ന് ആയിരങ്ങളാണ് ഇവിടെ നിന്ന് പലായനം ചെയ്തത്.സിറിയയുടെ ദയനീയ മുഖം കോറിയിട്ട ചിത്രങ്ങളിലൂടെ....(ചിത്രങ്ങള്‍ എ.എഫ്.പി)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍