കഴിഞ്ഞ ദിവസം നോര്‍ത് കരോലൈനയിലെ ഷാര്‍ലോട്ടില്‍ നടന്ന ഡെമോക്രാറ്റിക്പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ അമേരിക്കന്‍ പ്രസിഡന്‍്റ് തെരഞ്ഞെടുപ്പിന്റെഒരുക്കങ്ങള്‍ക്ക് വേദിയായി. വര്‍ണാഭമായ ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഒബാമയുടെ കുടുംബത്തിന്‍്റ സാന്നിധ്യവും ചടങ്ങിന് പകിട്ടേകി. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മുന്‍പ്രസിഡന്‍്റ് ക്ളിന്‍്റന്‍ ഒബാമയുടെ സാമ്പത്തിക നയമുള്‍പെടെയുള്ള വിഷയങ്ങളെ ന്യായീകരിച്ച് 48 മിനിറ്റ് നീണ്ട പ്രഭാഷണം നടത്തി. ആറായിരത്തോളം പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍