You are here

വിത്തിനു കവറയക്കുന്നവര്‍ ഇവിടെ കമന്‍റ് ചെയ്യണം

14:55 PM
29/10/2015
0 Comments

വിഷമുക്തഭക്ഷണത്തിനായി അടുക്കളത്തോട്ടം എല്ലാ വീടുകളിലും ഉണ്ടാകട്ടെ എന്ന താപ്ലര്യം മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ് കര്‍ഷകര്‍ അയച്ചുതരുന്ന വിത്തുകളുടെ പിന്‍ബലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലഭ്യമാവുന്ന വിത്തുകള്‍ ആവശ്യക്കാരനിലെത്തിക്കുകയും അവര്‍ ആ വിത്ത് വിതച്ച് വിളവെടുക്കുകയും, ശേഖരിക്കുന്ന വിത്തുകളുടെ ഒരു പങ്ക് വിത്ത് ബാങ്കിലേയ്ക്കയക്കുകയും ചെയ്യുന്നു. സഹൃദയരായ അംഗങ്ങളുടെ സഹകരണം കൊണ്ടുമാത്രമാണ് ഈ ഗ്രൂപ്പ് വളരുന്നത്.
നിലവിലുള്ള വിത്തുകള്‍ https://goo.gl/RSt0UB

വിത്തിനു കവറയക്കുന്നവര്‍ ഇവിടെ കമന്‍റ് ചെയ്യണം https://goo.gl/JrCqpz നിങ്ങളുടെ സംശയങ്ങള്‍ക്ക് ഈ ലിങ്കിലെ പോസ്റ്റില്‍ കമന്‍റിടുക.https://www.facebook.com/groups/adukkalathottam/permalink/500392136788435/ എല്ലാ മെംബര്‍മാരും ഗൂഗിളില്‍ ലോഗിന്‍ ചെയ്ത ശേഷം താഴെ കൊടുത്ത ലിങ്കില്‍ പോയി അംഗത്വം റെജിസ്റ്റര്‍ ചെയ്യണം. http://goo.gl/qKcXk6 ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുക. പ്രയാസമുള്ളവര്‍ പേര്‍,ജില്ല,കൃഷി രീതികള്‍,കൃഷികള്‍ ,ഫേസ് ബുക്ക് ഐ.ഡി,ഇ-മെയില്‍ ഐ.ഡി,മൊബൈല്‍ നമ്പര്‍ എന്നിവ എനിക്ക് മെസേജിലൂടെ അറിയിക്കുക. (മൊബൈല്‍ നമ്പരും ഇ-മെയില്‍ ഐഡിയും അഡ്മിനു മാത്രമേ കാണാന്‍ കഴിയുകയുള്ളൂ) വില്ലേജടിസ്ഥാനത്തിൽ കർകർക്ക് ഒത്തു കൂടാൻ ഇവിടെ പേർ ചേർക്കാനും സഹകരിക്കുക.http://bit.ly/farmerslist