Oct 19, 2015
പ്ളസ് ടുവിനുശേഷം എന്‍ജിനീയറിങ്, മെഡിസിന്‍, പോളിടെക്നിക്, ഡന്‍റല്‍, വെറ്ററിനറി, ബി.ഫാം കോഴ്സ് പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക്, പഠിക്കാനുള്ള പണം നോര്‍ത് സൗത് ഫൗണ്ടേഷന്‍ നല്‍കും. എന്‍.എസ്.ഇ,...