കാലിക്കറ്റിൽ പി.ജി ഒന്നാംഘട്ട അലോട്ട്മെൻറ് ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്

  • 11-ന് ​വൈ​കി​ട്ട്​ അ​ഞ്ചി​ന​കം ഫീസ​ട​ച്ച് പ്ര​വേ​ശ​നം  ഉ​റ​പ്പാ​ക്ക​ണം

20:17 PM
09/08/2017
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ക​ജാ​ല​ക പി.​ജി പ്ര​വേ​ശ​നം ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മ​െൻറ് ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന് പ​ക​ൽ 12 മ​ണി​ക്ക് www.cuonline.ac.in  എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.
 അ​ലോ​ട്ട്മ​െൻറ് ല​ഭി​ച്ച​വ​ർ  മാ​ൻ​ഡേ​റ്റ​റി ഫീ​സ്​ (ജ​ന​റ​ൽ 425 രൂ​പ, എ​സ്.​സി/​എ​സ്.​ടി 100 രൂ​പ) ആ​ഗ​സ്​​റ്റ്​ 11-ന് ​വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം അ​ട​ച്ച് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണം. മാ​ൻ​ഡേ​റ്റ​റി ഫീ ​അ​ട​ക്കാ​ത്ത​പ​ക്ഷം  നി​ല​വി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മ​െൻറ് ന​ഷ്​​ട​പ്പെ​ടും.
 തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മ​െൻറു​ക​ൾ​ക്ക് അ​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല. 

ഹ​യ​ർ ഓ​പ്ഷ​ൻ അ​ലോ​ട്ട്മ​െൻറ് ല​ഭി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാ​ൻ​ഡേ​റ്റ​റി ഫീ​സ്​ അ​ട​ച്ച് തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മ​െൻറു​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കാം.
ഒ​ന്നാം അ​ലോ​ട്ട്മ​െൻറി​ൽ ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ ഹ​യ​ർ ഓ​പ്ഷ​ൻ ക്യാ​ൻ​സ​ൽ ചെ​യ്യ​ണം. അ​ലോ​ട്ട്മ​െൻറ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ്​ അ​ട​ച്ച​വ​ർ​ക്ക് അ​ത​ത് കോ​ള​ജി​ൽ ആ​ഗ​സ്​​റ്റ്​ 16 മു​ത​ൽ 18 വ​രെ താ​ൽ​ക്കാ​ലി​ക/​സ്​​ഥി​രം പ്ര​വേ​ശ​നം നേ​ടാം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹ​യ​ർ ഓ​പ്ഷ​ൻ ഭാ​ഗി​ക​മാ​യി ക്യാ​ൻ​സ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ആ​ഗ​സ്​​റ്റ്​ 11-ന് ​വൈ​കി​ട്ട്​ അ​ഞ്ച് മ​ണി​വ​രെ ഉ​ണ്ടാ​യി​രി​ക്കും.
 ഹ​യ​ർ ഓ​പ്ഷ​ൻ മു​ഴു​വ​നാ​യും  റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം  വി​വി​ധ കോ​ള​ജ്/​സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ഡ​ൽ സ​െൻറ​റു​ക​ളി​ൽ ല​ഭ്യ​മാ​യി​രി​ക്കും.
 

COMMENTS