Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right​സ്​​കോ​ള​ർ​ഷി​പ്...

​സ്​​കോ​ള​ർ​ഷി​പ് പു​തു​ക്ക​ലി​ന്​ പ​ത്ത് വ​രെ അ​വ​സ​രം

text_fields
bookmark_border
​സ്​​കോ​ള​ർ​ഷി​പ് പു​തു​ക്ക​ലി​ന്​ പ​ത്ത് വ​രെ അ​വ​സ​രം
cancel
തി​രു​വ​ന​ന്ത​പു​രം: 2016-17 ലെ ​മെ​റി​റ്റ്- കം- ​മീ​ൻ​സ്​ സ്​​കോ​ള​ർ​ഷി​പ്​ പു​തു​ക്കാ​ൻ ഓ​ൺ​ലൈ​നി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ളി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കോ​ള​ജ് ത​ല​ത്തി​െ​ല വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക് മേ​യ് പ​ത്ത് വ​രെ അ​ധി​ക​സ​മ​യം അ​നു​വ​ദി​ച്ചു. www.scholarships.gov.in സൈ​റ്റ് മു​ഖേ​ന വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി ഓ​ൺ​ലൈ​നാ​യാ​ണ്  സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.  വി​വ​ര​ങ്ങ​ൾ​ക്ക് 0471-2561214, 9497723630 ന​മ്പ​റു​ക​ളി​ലോ momakerala@gmail.com  ഇ-​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടാം. സ​മ​യ​പ​രി​ധി ഇ​നി​യും ദി​ർ​ഘി​പ്പി​ക്കു​ന്ന​ത​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:merit com means scholarship
News Summary - scholarship
Next Story