Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.​എം ഫൗ​ണ്ടേ​ഷ​ൻ...

പി.​എം ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ്​ ഫോ​ർ അ​ക്കാ​ദ​മി​ക്​ എ​ക്​​സ​ല​ൻ​സ്​

text_fields
bookmark_border
പി.​എം ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ്​ ഫോ​ർ അ​ക്കാ​ദ​മി​ക്​ എ​ക്​​സ​ല​ൻ​സ്​
cancel
കോ​ഴി​ക്കോ​ട്​: 2017 മാ​ർ​ച്ച്, ഏ​പ്രി​ലി​ലെ പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളി​ൽ (എ​ച്ച്.​എ​സ്.​ഇ/​ടി.​എ​ച്ച്.​എ​സ്.​ഇ/​വി.​എ​ച്ച്.​എ​സ്.​ഇ -ഫു​ൾ എ ​പ്ല​സ്, സി.​ബി.​എ​സ്.​ഇ XII-ഫു​ൾ എ ​വ​ൺ, ​െഎ.​സി.​എ​സ്.​ഇ -90 ശ​ത​മാ​നം) ഉ​ന്ന​ത​വി​ജ​യം ക​ര​സ്​​ഥ​മാ​ക്കി​യ കേ​ര​ള​ത്തി​ലെ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും പി.​എം ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ www.pmfonline.org വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ക.
കൂ​ടാ​തെ എ​സ്.​എ​സ്.​എ​ൽ.​സി, സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ൽ 30 വി​ദ്യാ​ർ​ഥി​ക​ളെ​ങ്കി​ലും പ​രീ​ക്ഷ​ക്ക്​ ഇ​രു​ന്ന​തും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും  ബി. ​ഗ്രേ​ഡി​ൽ കൂ​ടു​ത​ൽ മാ​ർ​ക്കോ​ടെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ച​തു​മാ​യ മു​സ്​​ലിം മാ​നേ​ജ്​​മ​െൻറ്​ സ്​​കൂ​ളു​ക​ൾ​ക്കും എ​ല്ലാ​വ​രും വി​ജ​യി​ച്ച മു​സ്​​ലിം ഒാ​ർ​ഫ​നേ​ജ്​ സ്​​കൂ​ളു​ക​ൾ​ക്കു​മു​ള്ള പി.​എം ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ളും ക്ഷ​ണി​ക്കു​ന്നു. പ​രീ​ക്ഷ ബോ​ർ​ഡ്​ ന​ൽ​കു​ന്ന റി​സ​ൾ​ട്ട്​ ഷീ​റ്റി​​െൻറ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​പ്പി സ​ഹി​തം അ​പേ​ക്ഷി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.pmfonline.org എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PM foundation awardacademic excellence
News Summary - PM foundation award for academic excellence
Next Story