Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാ​ഷ​ന​ല്‍ ടാ​ല​ൻ​റ്​...

നാ​ഷ​ന​ല്‍ ടാ​ല​ൻ​റ്​ സെ​ര്‍ച് പ​രീ​ക്ഷ ന​വം​ബ​ര്‍ അ​ഞ്ചി​ന്

text_fields
bookmark_border
നാ​ഷ​ന​ല്‍ ടാ​ല​ൻ​റ്​ സെ​ര്‍ച് പ​രീ​ക്ഷ ന​വം​ബ​ര്‍ അ​ഞ്ചി​ന്
cancel
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പ്ര​തി​ഭാ​നി​ര്‍ണ​യ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ സ​ര്‍ക്കാ​ര്‍ എ​യ്ഡ​ഡ്, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ, ന​വോ​ദ​യ വി​ദ്യാ​ല​യ, സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ തു​ട​ങ്ങി മ​റ്റ് അം​ഗീ​കൃ​ത സ്‌​കൂ​ളു​ക​ളി​ല്‍ പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​യി എ​സ്.​സി.​ഇ.​ആ​ര്‍.​ടി സം​സ്ഥാ​ന​ത​ല പ്ര​തി​ഭാ​നി​ര്‍ണ​യ പ​രീ​ക്ഷ ന​ട​ത്തു​ന്നു. ന​വം​ബ​ര്‍ അ​ഞ്ചി​ന് സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ. 2016-17 അ​ധ്യ​യ​ന​വ​ര്‍ഷം ഒ​മ്പ​താം ക്ലാ​സി​ല്‍ വ​ര്‍ഷാ​വ​സാ​ന  പ​രീ​ക്ഷ​യി​ല്‍ 55 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദാം​ശ​ങ്ങ​ള്‍ www.scert.kerala.gov.in ല്‍ ​ല​ഭി​ക്കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:november 5national talent search exam
News Summary - national talent search exam on november 5
Next Story