Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

ശാ​സ്​​ത്ര​പ്ര​തി​ഭ​ക​ൾ​ക്ക്​ ജെ.​സി. ബോ​സ്​ ഫെ​ലോ​ഷി​പ്പും രാ​മാ​നു​ജ​ൻ ഫെ​ലോ​ഷി​പ്പും 

text_fields
bookmark_border
ശാ​സ്​​ത്ര​പ്ര​തി​ഭ​ക​ൾ​ക്ക്​ ജെ.​സി. ബോ​സ്​ ഫെ​ലോ​ഷി​പ്പും രാ​മാ​നു​ജ​ൻ ഫെ​ലോ​ഷി​പ്പും 
cancel
ഇ​ന്ത്യ​യി​ൽ ശാ​സ്​​ത്ര​ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​തി​ഭാ​ശാ​ലി​ക​ൾ​ക്ക്​ കേ​ന്ദ്ര ശാ​സ്​​ത്ര-​സാ​േ​ങ്ക​തി​ക വ​കു​പ്പി​നു കീ​ഴി​ലെ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​  റി​സ​ർ​ച്​​ ബോ​ർ​ഡ്​ ന​ൽ​കു​ന്ന സ്​​കോ​ള​ർ​ഷി​പ്പു​ക​ളാ​ണ്​ ജെ.​സി. ബോ​സ്​ ഫെ​ലോ​ഷി​പ്പും രാ​മാ​നു​ജ​ൻ ഫെ​ലോ​ഷി​പ്പും. 

1.​ ജെ.​സി. ബോ​സ്​ ഫെ​ലോ​ഷി​പ്​: ക​ഴി​വു​റ്റ ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്ക്​ ന​ൽ​കു​ന്ന ഫെ​ലോ​ഷി​പ്പാ​ണ്​ ജെ.​സി. ബോ​സ്​  ഫെ​ലോ​ഷി​പ്. നി​ല​വി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്ന ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം. ഇ​ന്ത്യ​യി​ലെ  സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്കു​ മാ​ത്ര​മേ ഇ​തി​ന്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ളൂ. സ​യ​ൻ​സി​ലെ  ഏ​തു​ മേ​ഖ​ല​യി​ലെ ഉ​ന്ന​ത​പ​ഠ​ന​വും സ്​​കോ​ള​ർ​ഷി​പ്പി​നാ​യി പ​രി​ഗ​ണി​ക്കും. പ്ര​തി​മാ​സം 25,000 രൂ​പ ഫെ​ലോ​ഷി​പ്പും  പ്ര​തി​വ​ർ​ഷം 15 ല​ക്ഷം രൂ​പ റി​സ​ർ​ച്​​ ഗ്രാ​ൻ​റും ല​ഭി​ക്കും. 68 വ​യ​സ്സാ​ണ്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി. അ​ഞ്ചു​ വ​ർ​ഷ​മാ​ണ്​  ഫെ​ലോ​ഷി​പ്​ കാ​ല​പ​രി​ധി. സ്​​ഥാ​പ​ന​മേ​ധാ​വി​ക​ൾ​ക്കും മു​ൻ ജെ.​സി. ബോ​സ്​ ഫെ​ലോ​ക​ൾ​ക്കും സ​യ​ൻ​സ്​ അ​ക്കാ​ദ​മി  പ്ര​സി​ഡ​ൻ​റു​മാ​ർ​ക്കും ഫെ​ലോ​ഷി​പ്പി​നാ​യി ശാ​സ്​​ത്ര​ജ്​​ഞ​രെ നി​ർ​ദേ​ശി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.serb.gov.in/jcbn.php കാ​ണു​ക. 

2. രാ​മാ​നു​ജ​ൻ ഫെ​ലോ​ഷി​പ്​: ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്കും എ​ൻ​ജി​നീ​യ​ർ​ക്കും ​അ​പേ​ക്ഷി​ക്കാം. ശാ​സ്​​ത്ര​ത്തി​​െൻറ ഏ​തു​  മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്കും ഇൗ ​സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​ർ​ഹ​ത​യു​ണ്ട്. രാ​മാ​നു​ജ​ൻ ഫെ​ലോ​സി​ന്​ രാ​ജ്യ​ത്തെ ഏ​തു​  ശാ​സ്​​ത്ര​സ്​​ഥാ​പ​ന​ത്തി​ലും സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കാം. സ​യ​ൻ​സി​ലോ എ​ൻ​ജി​നീ​യ​റി​ങ്ങി​ലോ  പി​എ​ച്ച്.​ഡി/​ത​ത്തു​ല്യ​ബി​രു​ദ​മോ എ​ൻ​ജി​നീ​യ​റി​ങ്ങി​ലോ ടെ​ക്​​​നോ​ള​ജി​യി​ലോ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മോ മെ​ഡി​സി​നി​ൽ  എം.​ഡി​യോ ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പു​തി​യ ഗ​വേ​ഷ​ണ​മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ്​ ഫെ​ലോ​ഷി​പ്.  അ​പേ​ക്ഷ​ക​ർ​ക്ക്​ 45 വ​യ​സ്സി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം പ്രാ​യം. അ​ഞ്ചു​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ ഫെ​ലോ​ഷി​പ്. പ്ര​തി​മാ​സം  85,000 രൂ​പ​യും വ​ർ​ഷ​ത്തി​ൽ ഏ​ഴു​ ല​ക്ഷം രൂ​പ റി​സ​ർ​ച്​​ ഗ്രാ​ൻ​റു​മാ​ണ്​ ല​ഭി​ക്കു​ക. വി​ദേ​ശ​ത്ത്​ ജോ​ലി​ചെ​യ്യു​ന്ന  ഇ​ന്ത്യ​ൻ ശാ​സ്​​​ത്ര​ജ്​​ഞ​രെ​യും എ​ൻ​ജി​നീ​യ​ർ​മാ​രെ​യും ഇ​ന്ത്യ​യി​ലേ​ക്ക്​ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്​  ഫെ​ലോ​ഷി​പ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://www.serb.gov.in/rnf.phpൽ ​ല​ഭി​ക്കും. 
ര​ണ്ട്​ ഫെ​ലോ​ഷി​പ്പു​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാ​ൻ സ​മ​യ​പ​രി​ധി​യി​ല്ല. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JC Bose fellowshipRamanujan fellowship
News Summary - JC Bose fellowship and Ramanujan fellowship
Next Story