Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightന്യൂനപക്ഷ പ്രീമെട്രിക്...

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്;തെറ്റ് തിരുത്താന്‍ അവസരം

text_fields
bookmark_border
ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്;തെറ്റ് തിരുത്താന്‍ അവസരം
cancel
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്രന്യൂനപക്ഷ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കുന്ന ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹതനേടിയ കുട്ടികളില്‍ ബാങ്ക് അക്കൗണ്ട്/ഐ.എഫ്.എസ് കോഡ് എന്നിവ തെറ്റായി രേഖപ്പെടുത്തിയവര്‍ക്ക് തിരുത്താന്‍ അവസരം. ഏഴ് ദിവസത്തിനുള്ളില്‍ അപാകതകള്‍ പരിഹരിച്ച് scholarshipdpi@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ അയക്കണം. അപാകതകള്‍ രേഖപ്പെടുത്തിയ കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും ഐ.ടി@സ്കൂളിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 0471-2328438, 9447990477.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholaarship
News Summary - http://54.186.233.57/node/add/article
Next Story