വി​മ​ൺ സ​യ​ൻ​റി​സ്​​റ്റ്​​സ്​ സ്​​കീ​മി​ന്​ അ​പേ​ക്ഷി​ക്കാം

20:49 PM
01/10/2017
തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ്​​ത്രീ​സാ​ന്നി​ധ്യം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ങ്കി​ലും അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത നി​ര​വ​ധി പ്ര​തി​ഭ​ക​ളാ​യ സ്​​ത്രീ​ക​ളു​ണ്ട്. 
വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി​പ്പോ​കു​ന്ന ശാ​സ്​​ത്രാ​ഭി​രു​ചി​യു​ള്ള സ്​​ത്രീ​ക​ൾ​ക്കാ​യി കേ​ന്ദ്ര ശാ​സ്​​ത്ര സാ​േ​ങ്ക​തി​ക​വ​കു​പ്പ്​ ഒ​രു​ക്കി​യി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ്​ വി​മ​ൺ സ​യ​ൻ​റി​സ്​​റ്റ്​​സ്​ സ്​​കീം. 27നും 57​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്​​ത്രീ​ക​ൾ​ക്ക്​ ശാ​സ്​​​ത്ര​മേ​ഖ​ല​യി​ൽ ശോ​ഭി​ക്കാ​നും ശാ​സ്​​ത്ര​ജ്​​ഞ​രാ​കാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്നു ഇൗ ​പ​ദ്ധ​തി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന റി​സ​ർ​ച്ച്​ പ്രോ​ജ​ക്ട്​​ ​െപ്രാ​പ്പോ​സ​ലി​ന്​ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക്​ പി​എ​ച്ച്.​ഡി/ ത​ത്തു​ല്യ കോ​ഴ്​​സി​ന്​ പ​ര​മാ​വ​ധി 30 ല​ക്ഷം രൂ​പ​യും എം.​ടെ​ക്​/​എം.​ഫാം/​ത​ത്തു​ല്യ കോ​ഴ്​​സി​ന്​ പ​ര​മാ​വ​ധി 25 ല​ക്ഷം രൂ​പ​യും എം.​എ​സ്​​സി/​ത​ത്തു​ല്യ കോ​ഴ്​​സി​ന്​ പ​ര​മാ​വ​ധി 20 ല​ക്ഷ​വു​മാ​ണ്​ ല​ഭി​ക്കു​ക. ഫെ​ലോ​ഷി​പ്​ തു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ചെ​ല​വും യാ​ത്ര തു​ട​ങ്ങി​യ ചെ​ല​വു​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ്​ ഇൗ ​തു​ക.

യോ​ഗ്യ​ത: ബേ​സി​ക്​/​അ​ൈ​പ്ല​ഡ്​ സ​യ​ൻ​സ​സി​ൽ കു​റ​ഞ്ഞ​ത്​ എം.​എ​സ്​​സി അ​ല്ലെ​ങ്കി​ൽ ബി.​ടെ​ക്​ അ​ല്ലെ​ങ്കി​ൽ എം.​ബി.​ബി.​എ​സ്​/​ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഇ​ത്ത​രം അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​തി​മാ​സം 30,000 രൂ​പ​യാ​ണ്​ ല​ഭി​ക്കു​ക. 

എം.​ടെ​ക്​ അ​ല്ലെ​ങ്കി​ൽ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എം.​ഡി/​എം.​എ​സ്​/​ഡി.​എം/​എം.​സി.​എ​ച്ച്​ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ പ്ര​തി​മാ​സം 40,000 രൂ​പ ല​ഭി​ക്കും. 
ബേ​സി​ക്​/​അ​ൈ​പ്ല​ഡ്​ സ​യ​ൻ​സ​സി​ൽ പി​എ​ച്ച്.​ഡി ഉ​ള്ള​വ​ർ​ക്ക്​ പ്ര​തി​മാ​സം 55,000 രൂ​പ ല​ഭി​ക്കും. 
ഫി​സി​ക്ക​ൽ ആ​ൻ​ഡ്​ മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ്​ (പി.​എം.​എ​സ്), കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്​ (സി.​എ​സ്), ലൈ​ഫ്​ സ​യ​ൻ​സ​സ്​ (എ​ൽ.​എ​സ്), എ​ർ​ത്​ ആ​ൻ​ഡ്​ അ​റ്റ്​​മോ​സ്​​ഫെ​റി​ക്​ സ​യ​ൻ​സ​സ്​ (ഇ.​എ.​എ​സ്), എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി (ഇ.​ടി) എ​ന്നീ ശാ​സ്​​ത്ര​ശാ​ഖ​ക​ളി​ലു​ള്ള പ​ഠ​ന​ത്തി​നാ​ണ്​ ഇൗ ​സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കു​ക. തൊ​ഴി​ൽ ചെ​യ്യു​ന്ന വ​നി​ത​ക​ൾ​ക്ക്​ ഇ​തി​ന്​ അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല. എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ അ​ഞ്ചു​ വ​ർ​ഷ​ത്തെ ഇ​ള​വ്​ ല​ഭി​ക്കും. 

online-wosa.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈാ​നാ​യി ഇൗ ​സ്​​കീ​മി​ന്​ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ പൂ​രി​പ്പി​ച്ചു​ന​ൽ​കി​യ ശേ​ഷം പ്രോ​ജ​ക്​​റ്റ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ സ​മ്മ​റി അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ online-wosa.gov.in കാ​ണു​ക. 
 

COMMENTS