Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎ.​പി.​ജെ. അ​ബ്​​ദു​ൽ...

എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം ഇ​ഗ്​​നൈ​റ്റ്​ അ​വാ​ർ​ഡി​ന്​​ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം ഇ​ഗ്​​നൈ​റ്റ്​ അ​വാ​ർ​ഡി​ന്​​ അ​പേ​ക്ഷി​ക്കാം
cancel
കു​ട്ടി​ക​ളി​ലെ വ്യ​ത്യ​സ്​​ത ആ​ശ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ദ്ദേ​ശി​ച്ചു​ള്ള സ്​​കോ​ള​ർ​ഷി​പ്പാ​ണ്​ ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാ​ം ഇ​ഗ്​​നൈ​റ്റ്​ അ​വാ​ർ​ഡ്​.  പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​യ​ങ്ങ​ളാ​ണ്​ ക്ഷ​ണി​ക്കു​ന്ന​ത്. മു​ൻ രാ​ഷ്​​ട്ര​പ​തി ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാ​മി​​െൻറ സ്​​മ​ര​ണ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ്​ അ​വാ​ർ​ഡ്. എ​ല്ലാ വ​ർ​ഷ​വും ക​ലാ​മി​​െൻറ ജ​ന്മ​ദി​ന​മാ​യ ഒ​ക്​​ടോ​ബ​ർ15​നാ​ണ്​  അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ക്കു​ക.

12​ വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 17 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്കും സാ​​ങ്കേ​തി​ക​മേ​ഖ​ല​യി​ലെ നൂ​ത​ന  ആ​ശ​യ​ങ്ങ​ൾ അ​വാ​ർ​ഡി​നാ​യി അ​യ​ച്ചു​ന​ൽ​കാം. 
കു​ട്ടി​ക​ൾ നി​ർ​മി​ച്ച ചെ​റു​യ​ന്ത്ര​ങ്ങ​ളും കൗ​തു​ക​ക​ര​മാ​യ ആ​ശ​യ​ങ്ങ​ളു​മെ​ല്ലാം മ​ത്സ​ര​ത്തി​ന​യ​ക്കാം. 2017 ആ​ഗ​സ്​​റ്റ്​ 31 ആ​ണ്​ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. അ​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന എ​ൻ​ട്രി​ക​ൾ അ​ടു​ത്ത​വ​ർ​ഷ​ത്തെ മ​ത്സ​ര​ത്തി​നാ​യി  പ​രി​ഗ​ണി​ക്കും. ignite@nifindia.orgലേ​ക്ക്​ ഇ-​മെ​യി​ൽ ചെ​യ്യു​ക​യോ http://nif.org.in/submitidea.phpൽ ​ഒാ​ൺ​ലൈ​നാ​യി  സ​മ​ർ​പ്പി​ക്കു​ക​യോ Dr A P J Abdul Kalam IGNITE Awards 2017, National Innovation Foundation - India, Grambharti, Amrapur, Gandhinagar-Mahudi Road, Gandhinagar, Gujarat, Ahmedabad 382650, Gujarat എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ച്ചു​ന​ൽ​കു​ക​യോ ചെ​യ്യാം. 

ഒ​രാ​ൾ​ക്ക്​  എ​ത്ര എ​ൻ​ട്രി വേ​ണ​മെ​ങ്കി​ലും  അ​യ​ക്കാം. യോ​ഗ്യ​മാ​യ കൂ​ടു​ത​ൽ എ​ൻ​ട്രി​ക​ൾ അ​യ​ക്കു​ന്ന​വ​ർ​ക്ക്​ അ​പ്രീ​സി​യേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. അ​പേ​ക്ഷ​ക്ക്​  പ്ര​ത്യേ​കി​ച്ച്​ മാ​തൃ​ക ഒ​ന്നു​മി​ല്ല.  

പേ​ര്, പ്രാ​യം, ക്ലാ​സ്, സ്​​കൂ​ളി​​െൻറ പേ​ര്, വി​ലാ​സം, ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​ർ,  പ​ദ്ധ​തി/​ആ​ശ​യം/​ക​ണ്ടെ​ത്ത​ലി​​െൻറ പേ​ര്, വി​ശ​ദ​വി​വ​ര​ണം, ഡ​യ​ഗ്രം/​സ്​​കെ​ച്ച്​/​ഫോ​േ​ട്ടാ​സ്​  എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണം  എ​ന്നു​മാ​ത്രം. അ​ധ്യാ​പ​ക​രു​ടെ​യോ ര​ക്ഷി​താ​ക്ക​ളു​ടെ​യോ മാ​ർ​ഗ​നി​ർദേശം കൂ​ടാ​തെ വി​ദ്യാ​ർ​ഥി ത​നി​യെ​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​  കാ​ണി​ക്കു​ന്ന സ​ത്യ​വാ​ങ്​​മൂ​ല​വും വേ​ണം. യോ​ഗ്യ​മാ​യ എ​ൻ​ട്രി​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക​സ​ഹാ​യം ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്​ ignite@nifindia.org എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 02764261131/ 32/ 38/ 39 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം. 
വെ​ബ്​​സൈ​റ്റ്​: http://nif.org.in/announcement/ignite-competition
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:APPLY NOWAPJ abdul kalam ignite award
News Summary - Apply now for APJ abdul kalam ignite award
Next Story