ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ 10,000 ഇ​ൻ​സ്​​പെ​യ​ർ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ

  • ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ഇ​പ്പോ​ൾ

  • അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31 വ​രെ

  • കേ​ന്ദ്ര ശാ​സ്​​ത്ര-​സാ​േ​ങ്ക​തി​ക വ​കു​പ്പി​േ​ൻ​റ​താ​ണ്​ സ്​​കോ​ള​ർ​ഷി​പ്​

കെ. ​വി​ജി
22:13 PM
22/10/2017
സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ശാ​സ്​​ത്ര​മേ​ഖ​ല​യി​ൽ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ​രീ​ക്ഷി​ക്കാ​ൻ അവസരം നൽകാനും അവരെ ഗ​വേ​ഷ​ണ​ത്തി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​നും​വേ​ണ്ടി ശാ​സ്​​ത്ര-​സാ​േ​ങ്ക​തി​ക വ​കു​പ്പ്​ 2017ൽ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ‘ഇ​ൻ​സ്​​പെ​യ​ർ’ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. http://www.online-inspire.gov.in എ​ന്ന വെ​ബ്​​പോ​ർ​ട്ട​ലി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച്​ വേ​ണം അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. 2017 ഡി​സം​ബ​ർ 31 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി വെ​ബ്​​സൈ​റ്റി​ലു​ണ്ട്. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ റ​ഫ​റ​ൻ​സി​നാ​യി സൂ​ക്ഷി​ക്ക​ണം.

ഹാ​ർ​ഡ്​​കോ​പ്പി​യോ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ളോ ശാ​സ്​​ത്ര​സാ​േ​ങ്ക​തി​ക​വ​കു​പ്പി​ന്​ അ​യ​ക്കേ​ണ്ട​തി​ല്ല. ദേ​ശീ​യ​ത​ല​ത്തി​ൽ ആ​കെ 10,000 സ്​​കോ​ള​ർ​ഷി​പ്പു​ക​ളാ​ണു​ള്ള​ത്. 2017ൽ ​പ്ല​സ്​ ടു/​പ​ന്ത്ര​ണ്ടാം​ക്ലാ​സ്​ പാ​സാ​യ​വ​ർ​ക്കാ​യി സ്​​കോ​ള​ർ​ഷി​പ് പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 2017ലെ ​പ​ന്ത്ര​ണ്ടാം​ക്ലാ​സ്​ CBSE/ സ്​​റ്റേ​റ്റ്​ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന ക​ട്ട്​ ഒാ​ഫ്​ പ​രി​ധി​ക്കു​ള്ളി​ൽ (ക​ഴി​ഞ്ഞ​വ​ർ​ഷം കേ​ര​ള​ത്തി​ലെ ക​ട്ട്​ ഒാ​ഫ് മാ​ർ​ക്ക്​ 96.5 ശ​ത​മാ​ന​മാ​യി​രു​ന്നു) വ​രു​ന്ന​വ​ർ ​അ​ല്ലെ​ങ്കി​ൽ JEE മെ​യി​ൻ/JEE അ​ഡ്വാ​ൻ​സ്​​ഡ്​/NEET-UG കോ​മ​ൺ​മെ​റി​റ്റ്​ ലി​സ്​​റ്റി​ൽ ഉ​യ​ർ​ന്ന 10,000 റാ​ങ്കി​നു​ള്ളി​ൽ വ​രു​ന്ന​വ​ർ അ​ല്ലെ​ങ്കി​ൽ കി​ഷോ​ർ ​വൈ​ജ്​​ഞാ​നി​ക്​ പ്രോ​ത്സാ​ഹ​ൻ യോ​ജ​ന (KVPY)ഫെ​ലോ​സ്, നാ​ഷ​ന​ൽ ടാ​ല​ൻ​റ്​ ​െസ​ർ​ച്​ എ​ക്​​സാ​മി​നേ​ഷ​ൻ (NTSE) സ്​​കോ​ളേ​ഴ്​​സ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒ​ളി​മ്പ്യാ​ഡ്​ മെ​ഡ​ലി​സ്​​റ്റു​ക​ൾ, ജ​ഗ​ദീ​ഷ്​ ബോ​സ്​ നാ​ഷ​ന​ൽ സ​യ​ൻ​സ്​ ടാ​ല​ൻ​റ്​ ​െസ​ർ​ച്​ (JBNSTS) സ്​​കോ​ളേ​ഴ്​​സ്, മ​റ്റ്​ സ​​മാ​ന ദേ​ശീ​യ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​നി​ല​വാ​രം പു​ല​ർ​ത്തി​യി​രു​ന്ന​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

പ്രാ​യം 17-22 വ​യ​സ്സ്. യു.​ജി.​സി അം​ഗീ​കൃ​ത വാ​ഴ്​​സി​റ്റി/​കോ​ള​ജു​ക​ളി​ൽ നാ​ച്വ​റ​ൽ/​ബേ​സി​ക്​ സ​യ​ൻ​സ്​ (ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്, ബ​യോ​ള​ജി, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ജി​യോ​ള​ജി, അ​സ്​​ട്രോ ഫി​സി​ക്​​സ്, അ​സ്​​ട്രോ​ണ​മി, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ബോ​ട്ട​ണി, സു​വോ​ള​ജി, ബ​യോ​കെ​മി​സ്​​ട്രി, ആ​ന്ത്ര​പ്പോ​ള​ജി, മൈ​ക്രോ ബ​േ​യാ​ള​ജി, ജി​യോ ഫി​സി​ക്​​സ്, ജി​യോ കെ​മി​സ്​​ട്രി, അ​റ്റ്​​മോ​സ്​​ഫി​യ​റി​ക്​ സ​യ​ൻ​സ​സ്, ഒാ​ഷ്യ​ൻ സ​യ​ൻ​സ്) വി​ഷ​യ​ങ്ങ​ളി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ ​െറ​ഗു​ല​ർ ബി.​എ​സ്​​സി/​ബി.​എ​സ്​​സി (ഒാ​ണേ​ഴ്​​സ്)/ നാ​ലു​വ​ർ​ഷ​ത്തെ ബാ​ച്ചി​ല​ർ ഒാ​ഫ്​ സ​യ​ൻ​സ്​ (ബി.​എ​സ്​)/ അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ​സ്​​സി/​എം.​എ​സ്​ പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രാ​ക​ണം. എ​ൻ​ജി​നീ​യ​റി​ങ്​/​മെ​ഡി​സി​ൻ/​ടെ​ക്​​നോ​ള​ജി/​മ​റ്റ്​ പ്ര​ഫ​ഷ​ന​ൽ/ ടെ​ക്​​നി​ക്ക​ൽ/​അ​പ്ലൈ​ഡ്​ സ​യ​ൻ​സ്​ കോ​ഴ്​​സു​ക​ൾ ഇൗ ​സ്​​കോ​ള​ർ​ഷി​പ്പി​​െൻറ പ​രി​ധി​യി​ൽ​െ​പ​ടി​ല്ല. വി​ശ​ദ യോ​ഗ്യ​ത​മാ​ന​ദ​ണ്ഡ​ങ്ങ​ൾ, അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി, തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ത​ലാ​യ വി​ശ​ദ​വി​വ​ര​ങ്ങ​ൾ http://www.online-inspire.gov.in ൽ ല​ഭി​ക്കു​ം.

COMMENTS