Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightവി​വി​ധ...

വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ യു.​പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം

text_fields
bookmark_border
വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ യു.​പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം
cancel
യൂ​നി​യ​ൻ പ​ബ്ലി​ക്​  സ​ർ​വി​സ്​ ക​മീ​ഷ​ൻ താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​  അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

1. അ​സി​സ്​​റ്റ​ൻ​റ്​  ഡ​യ​റ​ക്​​ട​ർ  (കെ​മി​സ്​​ട്രി): ഒ​രു ഒ​ഴി​വ്​
2. അ​സി​സ്​​റ്റ​ൻ​റ്​  എ​ൻ​ജി​നീ​യ​ർ  (ഇ​ല​ക്​​ട്രി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്):  ഒ​രു ഒ​ഴി​വ്​
3. അ​സി​സ്​​റ്റ​ൻ​റ്​  എ​ൻ​ജി​നീ​യ​ർ  (മെ​ക്കാ​നി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്):  ര​ണ്ട്​ ഒ​ഴി​വ്​
4. സ്​​​പെ​ഷ​ലി​സ്​​റ്റ്​  ഗ്രേ​ഡ്​ III  അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ അ​നാ​ട്ട​മി: എ​ട്ട്​  ഒ​ഴി​വ്​
5. സ്​​പെ​ഷ​ലി​സ്​​റ്റ്​  ഗ്രേ​ഡ്​ III  അ​സി​സ്​​റ്റ​ൻ​റ്​  പ്ര​ഫ​സ​ർ  ഒ​ബ്​​സ്​​റ്റെ​ട്രി​ക്​​സ്​  ആ​ൻ​ഡ്​  ഗൈ​ന​ക്കോ​ള​ജി:  13 ഒ​ഴി​വ്​ 
6. സ്​​പെ​ഷ​ലി​സ്​​റ്റ്​  ഗ്രേ​ഡ്​ III  അ​സി​സ്​​റ്റ​ൻ​റ്​  പ്ര​ഫ​സ​ർ  ഒ​ഫ്​​താ​ൽ​മോ​ള​ജി: മൂ​ന്ന്​ ഒ​ഴി​വ്​
7. സ്​​പെ​ഷ​ലി​സ്​​റ്റ്​  ഗ്രേ​ഡ്​ III  അ​സി​സ്​​റ്റ​ൻ​റ്​  പ്ര​ഫ​സ​ർ ഒാ​ർ​ത്തോ​പീ​ഡി​ക്​  (സ്​​പോ​ർ​ട്​​സ്​  ഇ​ൻ​ജു​റി ​െസ​ൻ​റ​ർ): ഒ​രു ഒ​ഴി​വ്​
8. സ്​​പെ​ഷ​ലി​സ്​​റ്റ്​  ഗ്രേ​ഡ്​ III  അ​സി​സ്​​റ്റ​ൻ​റ്​  പ്ര​ഫ​സ​ർ  പീ​ഡി​യാ​​ട്രി​ക്​  കാ​ർ​ഡി​യോ​ള​ജി:  ര​ണ്ട്​ ഒ​ഴി​വ്​
9. സ്​​പെ​ഷ​ലി​സ്​​റ്റ്​  ഗ്രേ​ഡ്​ III  അ​സി​സ്​​റ്റ​ൻ​റ്​  പ്ര​ഫ​സ​ർ  റേ​ഡി​യോ​തെ​റ​പ്പി: 10 ഒ​ഴി​വ്​
10. അ​സി​സ്​​റ്റ​ൻ​റ്​  എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ:  ആ​റ്​ ഒ​ഴി​വ്​
11. ഡ്രി​ല്ല​ർ ഇ​ൻ ചാ​ർ​ജ്​: അ​ഞ്ച്​ ഒ​ഴി​വ്​
12. ലെ​ക്​​ച​റ​ർ (ഇ​ല​ക്​​ട്രി​ക്ക​ൽ): ഒ​രു ഒ​ഴി​വ്​
13.​ ലെ​ക്​​ച​റ​ർ (മെ​ക്കാ​നി​ക്ക​ൽ): ഒ​രു ഒ​ഴി​വ്​

ഒാ​രോ ത​സ്​​തി​ക​യി​ലും അ​പേ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ​േയാ​ഗ്യ​ത​ക​ളും പ്രാ​യ​പ​രി​ധി​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക്​ https://upsconline.nic.in/ ൽ ONLINE RECRUITMENT APPLICATION (ORA) FOR VARIOUS RECRUITMENT POSTS ​എ​ന്ന വി​ഭാ​ഗം കാ​ണു​ക. 
അ​പേ​ക്ഷി​ക്കു​ന്ന വി​ധം: 25 രൂ​പ​യാ​ണ്​ അ​പേ​ക്ഷാ​ഫീ​സ്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും വ​നി​ത​ക​ൾ​ക്കും ഫീ​സി​ല്ല. https://upsconline.nic.in/  വെ​ബ്​​സൈ​റ്റ്​ വ​ഴി ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ആ​ഗ​സ്​​റ്റ്​ 31.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSC notificationvarious posts
News Summary - UPSC notification issued for various posts
Next Story