Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightവി​വി​ധ...

വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ യു.​പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം

text_fields
bookmark_border
വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ യു.​പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം
cancel
യൂ​നി​യ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു: 
1. അ​സി​സ്​​റ്റ​ൻ​റ്​ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ: നാ​ല്​ ഒ​ഴി​വ്. ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ൽ റ​വ​ന്യൂ വ​കു​പ്പി​ൽ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​ലാ​ണ്​ ഒ​ഴി​വ്. എ​ൽ.​എ​ൽ.​ബി/​ത​ത്തു​ല്യ​മാ​ണ്​ അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത.

2. അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ: (ഹി​ന്ദി ടൈ​പ്പി​ങ്​ ആ​ൻ​ഡ്​ ഹി​ന്ദി സ്​​റ്റെ​നോ​ഗ്ര​ഫി). മൂ​ന്ന്​ ഒ​ഴി​വ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ൽ ഒൗ​ദ്യോ​ഗി​ക ഭാ​ഷാ​വ​കു​പ്പി​​ലെ സെ​ൻ​ട്ര​ൽ ഹി​ന്ദി ട്രെ​യ്​​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലാ​ണ്​ നി​യ​മ​നം. ഹി​ന്ദി ഒ​രു വി​ഷ​യ​മാ​യു​ള്ള ബി​രു​ദ​മാ​ണ്​ അ​ടി​സ്​​ഥാ​ന​യോ​ഗ്യ​ത. 
കൊ​ച്ചി, ​ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ഒ​ഴി​വു​ക​ളു​ണ്ട്. 

3. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ: (എ​ക്​​സാ​മി​നേ​ഷ​ൻ​സ്​ റി​ഫോം​സ്) ഒ​രു ഒ​ഴി​വ്.​യൂ​നി​യ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​നി​ലാ​ണ്​ ഒ​ഴി​വ്.
4. അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ: (ടെ​ക്​​നി​ക്ക​ൽ) (ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്) ഒ​രു ഒ​ഴി​വ്. ഡ​ൽ​ഹി സ​ർ​ക്കാ​റി​നു​ കീ​ഴി​ലെ  ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ ട്രെ​യ്​​നി​ങ്​ ആ​ൻ​ഡ്​ ടെ​ക്​​നി​ക്ക​ൽ എ​ജു​ക്കേ​ഷ​ന​ു​ കീ​ഴി​ലെ അം​ബേ​ദ്​​ക​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ അ​ഡ്വാ​ൻ​സ്​​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്​​നോ​ള​ജി​സ്​ ആ​ൻ​ഡ്​ റി​​സ​ർ​ച്ചി​ലാ​ണ്​ നി​യ​മ​നം. 
 http://www.upsconline.nic.in ലൂ​ടെ 2018 ജ​നു​വ​രി 11വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ  വെ​ബ്​​സൈ​റ്റി​ൽ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:upscnotification
News Summary - UPSC issues notification in various posts
Next Story