Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right23 തസ്​തികകളിൽ...

23 തസ്​തികകളിൽ യു.പി.എസ്​.സി വിജ്ഞാപനം

text_fields
bookmark_border
23 തസ്​തികകളിൽ യു.പി.എസ്​.സി വിജ്ഞാപനം
cancel
വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ഉ​ൾ​പ്പെ​ടെ 23 ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ യു.​പി.​എ​സ്.​സി വി​ജ്ഞാ​പ​ന​മാ​യി. ഡി​സം​ബ​ർ 12 ആ​ണ്​ അ​വ​സാ​ന തീ​യ​തി. 

ത​സ്​​തി​ക​ക​ളും ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​വും
ഗ്ലൈ​ഡി​ങ്​ ഇ​ൻ​സ്​​ട്ര​ക്​​ട​ർ: 2, സി​വി​ൽ ഹൈ​ഡ്രോ​ഗ്രാ​ഫി​ക്​ ഒാ​ഫി​സ​ർ -2, സ്​​പെ​ഷ​ലി​സ്​​റ്റ്​ ഗ്രേ​ഡ്​ -2, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ (മെ​ക്കാ​നി​ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​) -1, പ്ര​ഫ​സ​ർ (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​) -3, അ​സി​സ്​​റ്റ​ൻ​റ്​​ പ്ര​ഫ​സ​ർ (ഇ.​സി.​ഇ)-7, അ​സി​സ്​​റ്റ​ൻ​റ്​​ പ്ര​ഫ​സ​ർ (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​)-5, അ​സോ​സി​യ​റ്റ്​​ പ്ര​ഫ​സ​ർ (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​)- 1
യോ​ഗ്യ​ത​യും മ​റ്റു മാ​ന​ദ​ണ്ഡ​ങ്ങ​ളും വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. 25 രൂ​പ​യാ​ണ്​ അ​പേ​ക്ഷ ഫീ​സ്. സ്​​ത്രീ​ക​ൾ​ക്കും എ​സ്.​സി, എ​സ്.​ടി, വി​ക​ലാം​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഫീ​സി​ല്ല. എ​സ്.​ബി.​െ​എ ശാ​ഖ​ക​ൾ വ​ഴി​യും ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ്​ കാ​ർ​ഡ്​ ഉ​പ​​യോ​ഗി​ച്ചും ഫീ ​അ​ട​ക്കാം. 
www.upsc.gov.in എ​ന്ന വെ​ബ്​​ൈ​സ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ർ 28 ആ​ണ്​ അ​വ​സാ​ന തീ​യ​തി. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ്, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ എ​ന്നി​വ വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. അ​പേ​ക്ഷി​ക്കു​ന്ന​തി​നു​​മു​മ്പ്​ വെ​ബ്​​സൈ​റ്റി​ലെ നി​ർ​േ​ദ​ശ​ങ്ങ​ൾ വാ​യി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:upscnotification23 posts
News Summary - UPSC issues notification for 23 posts
Next Story