Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right...

യു.​പി.​എ​സ്.​സി​യു​ടെ 2018 പ​രീ​ക്ഷ ക​ല​ണ്ട​ർ

text_fields
bookmark_border
യു.​പി.​എ​സ്.​സി​യു​ടെ 2018 പ​രീ​ക്ഷ ക​ല​ണ്ട​ർ
cancel

​ഭാ​ര​ത സ​ർ​ക്കാ​റി​​െൻറ ഒൗ​ദ്യോ​ഗി​ക റി​ക്രൂ​ട്ട്​​മ​െൻറ്​ ഏ​ജ​ൻ​സി​യാ​യ യൂ​നി​യ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ​സ്​ ക​മീ​ഷ​ൻ (യു.​പി.​എ​സ്.​സി) 2018ൽ ​ന​ട​ത്തു​ന്ന വി​വി​ധ തൊ​ഴി​ൽ മ​ത്സ​ര​പ​രീ​ക്ഷ​ക​ളു​ടെ ക​ല​ണ്ട​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രീ​ക്ഷ​യു​ടെ പേ​ര്, നോ​ട്ടി​ഫി​ക്കേ​ഷ​ൻ തീ​യ​തി, അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി, പ​രീ​ക്ഷ തീ​യ​തി എ​ന്നീ ക്ര​മ​ത്തി​ൽ ചു​വ​ടെ:

പ​രീ​ക്ഷ ക​ല​ണ്ട​ർ www.upsc.gov.in/examination/exam -calender എ​ന്ന വെ​ബ്​​സൈ​റ്റ്​ ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.
എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ (പ്രി​ലി​മി​ന​റി) പ​രീ​ക്ഷ 27.9.2017, 23.10.2017, 7.01.2018.
കം​ബ​യി​ൻ​ഡ്​​ ഡി​ഫ​ൻ​സ്​ സ​ർ​വി​സ​സ്​ പ​രീ​ക്ഷ (1) 2018 -8.11.2017, 4.12.2017, 4.02.2018
സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്​​സ്​ (CISF) അ​സി​സ്​​റ്റ​ൻ​റ്​ ക​മാ​ൻ​ഡ​ൻ​റ്​​ -6.12.2017, 29.12.2017, 4.03.2018.
നാ​ഷ​ന​ൽ ഡി​ഫ​ൻ​സ്​ അ​ക്കാ​ദ​മി (NDA) നേ​വ​ൽ അ​ക്കാ​ദ​മി പ​രീ​ക്ഷ (1) 2018 -10.01.2018, 5.02.2018, 22.04.2018.
സി​വി​ൽ സ​ർ​വി​സ​സ്​ (പ്രി​ലി​മി​ന​റി) പ​രീ​ക്ഷ 2018; ഇ​ന്ത്യ​ൻ ​ഫോ​റ​സ്​​റ്റ്​ സ​ർ​വി​സ​സ്​ (പ്രി​ലി​മി​ന​റി) പ​രീ​ക്ഷ 2018 -7.02.2018, 6.03.2018, 03.06.2018.
ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി​ക്​​സ്​ സ​ർ​വി​സ്​/ ഇ​ന്ത്യ​ൻ സ്​​റ്റാ​​റ്റി​സ്​​റ്റി​ക്ക​ൽ സ​ർ​വി​സ​സ്​ പ​രീ​ക്ഷ 2018 -21.03.2018, 16.04.2018, 29.06.2018.
കം​ബ​യി​ൻ​ഡ്​ ജി​യോ -സ​യ​ൻ​റി​സ്​​റ്റ്​ ആ​ൻ​ഡ്​ ജി​യോ​ള​ജി​സ്​​റ്റ്​ പ​രീ​ക്ഷ 2018 -21.03.2018, 16.04.2018, 29.06.2018.
എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ (മെ​യി​ൻ) പ​രീ​ക്ഷ 2018 -പ്രി​ലി​മി​ന​റി പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക്) -പ​രീ​ക്ഷ തീ​യ​തി 01.07.2018
കം​ബ​യി​ൻ​ഡ്​​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ പ​രീ​ക്ഷ 2018 -11.04.2018, 07.05.2018, 22.07.2018
സെ​ൻ​ട്ര​ൽ ആം​ഡ്​ പൊ​ലീ​സ്​ ഫോ​ഴ്​​സ​സ്​ (അ​സി​സ്​​റ്റ​ൻ​റ്​ ക​മാ​ൻ​ഡ​ൻ​റ്​​സ്) പ​രീ​ക്ഷ 2018 -25.04.2018, 21.05.2018, 12.08.2018.
നാ​ഷ​ന​ൽ ഡി​ഫ​ൻ​സ്​ അ​ക്കാ​ദ​മി (NDA) നേ​വ​ൽ അ​ക്കാ​ദ​മി (NA) പ​രീ​ക്ഷ (II) 2018 -06.06.2018, 02.07.2018, 09.09.2018.
സി​വി​ൽ സ​ർ​വി​സ​സ്​ (മെ​യി​ൻ) പ​രീ​ക്ഷ  2018 (പ്രി​ലി​മി​ന​റി പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക്). അ​ഞ്ചു​ദി​വ​സം നീ​ളു​ന്ന പ​രീ​ക്ഷ​യു​ടെ തു​ട​ക്കം -1.10.2018
കം​ബ​യി​ൻ​ഡ്​ ഡി​ഫ​ൻ​സ്​ സ​ർ​വി​സ​സ്​ (CDS) പ​രീ​ക്ഷ (II) 2018 -08.08.2018, 03.09.2018, 18.11.2018.
ഇ​ന്ത്യ​ൻ ഫോ​റ​സ്​​റ്റ്​ സ​ർ​വി​സ​സ്​ (മെ​യി​ൻ) പ​രീ​ക്ഷ -2018 (പ്രി​ലി​മി​ന​റി പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക്). 10 ദി​വ​സം നീ​ളു​ന്ന പ​രീ​ക്ഷ തു​ട​രു​ന്ന​ത്​ 02.12.2018ന്​
​എ​സ്.​ഒ/ സ്​​റ്റെ​നോ (​​GD -B/GD-1) -12.09.2018, 5.10.2018, 15.12.2018

പ​രീ​ക്ഷ ക​ല​ണ്ട​റി​ൽ വി​ജ്​​ഞാ​പ​നം ചെ​യ്​​തി​ട്ടു​ള്ള തീ​യ​തി​ക​ളി​ൽ മാ​റ്റം വ​ന്നു​​കൂ​ടെ​ന്നി​ല്ല. പ​രീ​ക്ഷ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഒൗ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​േ​മ്പാ​ൾ യോ​ഗ്യ​ത​യു​ള്ള പ​ക്ഷം യ​ഥാ​സ​മ​യം അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പ​രീ​ക്ഷ വി​ജ്​​ഞാ​പ​നം ​പ്ര​മു​ഖ ദി​ന​പ​ത്ര​ങ്ങ​ളി​ലും www.upsc.gov.in എ​ന്ന ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. വി​ജ്​​ഞാ​പ​നം വ​ന്നു​ക​ഴി​ഞ്ഞാ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്​ ഒ​രു​മാ​സ​ത്തോ​ളം സ​മ​യം ല​ഭി​ക്കും. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​ന​യി https://upsconline.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ​യാ​ണ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഒ​രു​പ​രീ​ക്ഷ​ക്ക്​ ഒ​റ്റ അ​പേ​ക്ഷ മാ​ത്ര​മേ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ള്ളൂ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSC 2018EXAM CALENDAR
News Summary - UPSC 2018 EXAM CALENDAR
Next Story