Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right79 ത​സ്​​തി​ക​ക​ളി​ൽ...

79 ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്​​സി വി​ജ്​​ഞാ​പ​നം

text_fields
bookmark_border
79 ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്​​സി വി​ജ്​​ഞാ​പ​നം
cancel
കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ 79 ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

കാ​റ്റ​ഗ​റി ന​മ്പ​ർ 245/2017 മു​ത​ൽ 323/2017 വ​രെ​യാ​ണ്​ ഒ​ഴി​വു​ക​ൾ.

ജ​ന​റ​ൽ റി​ക്രൂ​ട്ട്​​മ​െൻറ്​ (സം​സ്​​ഥാ​ന​ത​ലം): ​െല​ക്​​ച​റ​ർ ഇ​ൻ ബ​യോ​കെ​മി​സ്​​ട്രി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​ൻ (ജൂ​നി​യ​ർ) ഇം​ഗ്ലീ​ഷ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​ൻ (ജൂ​നി​യ​ർ) പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​ൻ (ജൂ​നി​യ​ർ) സം​സ്​​കൃ​തം, സ്​​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ II, ട്രെ​യ്​​നി​ങ്​ ഇ​ൻ​സ്​​ട്ര​ക്​​ട​ർ (പ്ലം​ബ​ർ), മെ​ഷീ​നി​സ്​​റ്റ്, ഫി​റ്റ​ർ ഗ്രേ​ഡ്​ II, മ്യൂ​സി​യം അ​റ്റ​ൻ​ഡ​ൻ​റ്, ഇ​ല​ക്​​ട്രീ​ഷ​ൻ.

ജ​ന​റ​ൽ റി​ക്രൂ​ട്ട്​​മ​െൻറ്​ (ജി​ല്ല​ത​ലം): ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (മ​ല​യാ​ളം), ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (ഇം​ഗ്ലീ​ഷ്), ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (ഗ​ണി​ത​ശാ​സ്​​ത്രം), ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (ഫി​സി​ക്ക​ൽ സ​യ​ൻ​സ്), ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (നാ​ച്വ​റ​ൽ സ​യ​ൻ​സ്), ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (സോ​ഷ്യ​ൽ സ​യ​ൻ​സ്), ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (ഹി​ന്ദി), ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (ഗ​ണി​ത​ശാ​സ്​​ത്രം), ലൈ​വ്​​സ്​​റ്റോ​ക്​​ ഇ​ൻ​സ്​​പെ​ക്​​ട​ർ ഗ്രേ​ഡ്​ II പൗ​ൾ​ട്രി അ​സി​സ്​​റ്റ​ൻ​റ്​/​മി​ൽ​ക്ക്​ റെ​ക്കോ​ഡ​ർ/​സ്​​റ്റോ​ർ കീ​പ്പ​ർ/​എ​ന്യൂ​മെ​റേ​റ്റ​ർ, ലോ​വ​ർ ഡി​വി​ഷ​ൻ ടൈ​പ്പി​സ്​​റ്റ്, എ​ൽ.​പി സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്, ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ (ഹി​ന്ദി), പാ​ർ​ട്​​ടൈം ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (മ​ല​യാ​ളം), പാ​ർ​ട്​​ടൈം ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (ക​ന്ന​ട), പാ​ർ​ട്​​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ (ഹി​ന്ദി), ടെ​ലി​ഫോ​ൺ ഒാ​പ​റേ​റ്റ​ർ, ലി​ഫ്​​റ്റ്​ ഒാ​പ​േ​റ​റ്റ​ർ, പ്യൂ​ൺ/​വാ​ച്ച്​​മാ​ൻ, ലൈ​ൻ​മാ​ൻ, ആ​യ, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഗ്രേ​ഡ്​ II, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഒാ​ഫി​സ​ർ, ആം​ഡ്​ ​പൊ​ലീ​സ്​ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ, പാ​ർ​ട്​ ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ, സീ​നി​യ​ർ ​െല​ക്​​ച​റ​ർ ഇ​ൻ ഇ.​എ​ൻ.​ടി, സീ​നി​യ​ർ ​െല​ക്​​ച​റ​ർ ഇ​ൻ​ജ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി, സീ​നി​യ​ർ ​െല​ക്​​ച​റ​ർ (ഒ​ബ്​​സ്​​റ്റെ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി), സീ​നി​യ​ർ ​െല​ക്​​ച​റ​ർ ഇ​ൻ ട്യൂ​ബ​ർ​ക്കു​ലോ​സി​സ്​ ആ​ൻ​ഡ്​ റെ​സ്​​പി​റേ​റ്റ​റി മെ​ഡി​സി​ൻ, ​െല​ക്​​ച​റ​ർ ഇ​ൻ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്, വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ, ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്​, സ്രാ​ങ്ക്, ഡ്രൈ​വ​ർ ഗ്രേ​ഡ്​ II, എ​ൽ.​പി സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്, ല​ബോ​റ​ട്ട​റി ടെ​ക്​​നീ​ഷ്യ​ൻ ഗ്രേ​ഡ്​ II, മേ​ട്ര​ൻ​ ​േ​ഗ്ര​ഡ്​ II, ക്ല​ർ​ക്ക്​/​കാ​ഷ്യ​ർ, ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ സ​ർ​വ​ൻ​റ്​​സ്​ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലാ​ണ്​ നി​യ​മ​നം.

അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി സെ​പ്​​റ്റം​ബ​ർ 20. വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​നും https://www.keralapsc.gov.in/ സ​ന്ദ​ർ​ശി​ക്കു​ക. ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ വി​ൻ​ഡോ വ​ഴി​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC notification79 vacancies
News Summary - PSC notification in 79 vacancies
Next Story