Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right19...

19 ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം

text_fields
bookmark_border
19 ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്​​ഞാ​പ​നം
cancel
കേ​ര​ള പി.​എ​സ്.​സി 19 ത​സ്​​തി​ക​ക​ളി​ലാ​യി വി​വി​ധ ഒ​ഴി​വു​ക​ളി​േ​ല​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​സ്​​തി​ക​ക​ളും ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​വും താ​ഴെ പ​റ​യു​ന്നു: 
ചീ​ഫ്​ (അ​​ഗ്രി​ക​ൾ​ച​ർ): ഒ​രു ഒ​ഴി​വ്, ചീ​ഫ്​ (സോ​ഷ്യ​ൽ സ​ർ​വി​സ​സ്): ഒ​രു ഒ​ഴി​വ്, ​െല​ക്​​ച​റ​ർ ഇ​ൻ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ (അ​ഞ്ച്​ ഒ​ഴി​വ്), ടെ​ലി​ഫോ​ൺ ഒാ​പ​റേ​റ്റ​ർ: ര​ണ്ട്​ ഒ​ഴി​വ്, സ്​​റ്റെ​നോ​ഗ്രാ​ഫ​ർ/​കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ​റ്, ആ​യു​ർ​വേ​ദ തെ​റ​പ്പി​സ്​​റ്റ്​: 21 ഒ​ഴി​വ്, നോ​ൺ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ ഇ​ൻ ബ​യോ​ള​ജി (ജൂ​നി​യ​ർ): ഒ​രു ഒ​ഴി​വ്, സീ​നി​യ​ർ ​െല​ക്​​ച​റ​ർ ഇ​ൻ ​െഡ​ർ​മ​റ്റോ​ള​ജി ആ​ൻ​ഡ്​ വെ​നെ​റോ​ള​ജി: ഒ​രു ഒ​ഴി​വ്, സീ​നി​യ​ർ ​െല​ക്​​ച​റ​ർ ഇ​ൻ ഒാ​ർ​ത്തോ​പീ​ഡി​ക്​​സ്​: ര​ണ്ട്​ ഒ​ഴി​വ്, സീ​നി​യ​ർ ​െല​ക്​​ച​റ​ർ ഇ​ൻ പീ​ഡി​യാ​ട്രി​ക്​​സ്​: ഒ​രു ഒ​ഴി​വ്, സീ​നി​യ​ർ ​െല​ക്​​ച​റ​ർ ഇ​ൻ റേ​ഡി​യോ​ഡ​യ​ഗ്​​നോ​സി​സ്​: ഒ​രു ഒ​ഴി​വ്, സീ​നി​യ​ർ ​െല​ക്​​ച​റ​ർ ഇ​ൻ ട്യൂ​ബ​ർ​കു​ലോ​സി​സ്​ ആ​ൻ​ഡ്​ റെ​സ്​​പി​റേ​റ്റ​റി മെ​ഡി​സി​ൻ (പ​ൾ​മ​ന​റി മെ​ഡി​സി​ൻ): ഒ​രു ഒ​ഴി​വ്, ​െല​ക്​​ച​റ​ർ ഇ​ൻ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​: മൂ​ന്ന്​ ഒ​ഴി​വ്, ​െല​ക്​​ച​റ​ർ ഇ​ൻ ഫി​സി​ക്​​സ്​: ര​ണ്ട്​ ഒ​ഴി​വ്, ​െല​ക്​​ച​റ​ർ ഇ​ൻ ഉ​ർ​ദു: ഒ​രു ഒ​ഴി​വ്, ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്​​: ഒ​രു ഒ​ഴി​വ്, ഫാ​ർ​മ​സി​സ്​​റ്റ്​ ഗ്രേ​ഡ്​ II(ആ​യു​ർ​വേ​ദ): ഒ​രു ഒ​ഴി​വ്, കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​ II: 15 ഒ​ഴി​വ്, ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്​​: ര​ണ്ട്​ ഒ​ഴി​വ്. 
ജൂ​ൈ​ല 19ന്​ ​രാ​ത്രി 12 മ​ണി​വ​രെ അ​പേ​ക്ഷി​ക്കാം. www.keralapsc.gov.inൽ One Time Registration ​വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscnotification
News Summary - psc notification in 19 posts
Next Story