Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right14...

14 തസ്​തികകളിൽ പി.എസ്​.സി വിജ്​ഞാപനം

text_fields
bookmark_border
14 തസ്​തികകളിൽ പി.എസ്​.സി വിജ്​ഞാപനം
cancel
തി​രു​വ​ന​ന്ത​പു​രം: 14 ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ​െല​ക്ച​റ​ർ ഇ​ൻ ആ​ർ​ക്കി​ടെ​ക്ച​ർ, ഗ​വ. ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ റേ​ഡി​യോ​ഗ്രാ​ഫ​ർ േഗ്ര​ഡ് 2, കേ​ര​ള മി​ന​റ​ൽ​സ്​ ആ​ൻ​ഡ്​ മെ​റ്റ​ൽ​സ്​ ലി​മി​റ്റ​ഡി​ൽ ജൂ​നി​യ​ർ അ​ന​ലി​സ്​​റ്റ്​ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലാ​ണ്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കു​ക.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ എ​ൻ.​സി.​സി സൈ​നി​ക ക്ഷേ​മ വ​കു​പ്പി​ൽ എ​ൽ.​ഡി ക്ല​ർ​ക്ക് വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്ക് മാ​ത്രം, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​റ​ബി​ക് ജൂ​നി​യ​ർ ടീ​ച്ച​ർ ത​സ്​​തി​ക​ക​ളി​ൽ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തും. മി​ന​റ​ൽ ആ​ൻ​ഡ്​ മെ​റ്റ​ൽ​സ്​ ലി​മി​റ്റ​ഡി​ൽ ൈഡ്ര​വ​ർ േഗ്ര​ഡ് 2 റാ​ങ്ക് ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. സൈ​നി​ക ക്ഷേ​മ​വ​കു​പ്പി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി. േഗ്ര​ഡ് 2, പൊ​തു​ഭ​ര​ണ വ​കു​പ്പി​ൽ ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട​ൻ​റ് ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ക്ക്​ മു​ന്നോ​ടി​യാ​യു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.
എ​ൻ.​സി.​സി, സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ലാ​സ്​​റ്റ്​ േഗ്ര​ഡ് സ​ർ​വ​ൻ​​റ്​, ഹൈേ​ഡ്രാ​ഗ്രാ​ഫി​ക് സ​ർ​വേ വിം​ഗി​ൽ സീ​മാ​ൻ എ​ന്നി​വ​യി​ൽ ഒ.​എം.​ആ​ർ പ​രീ​ക്ഷ​യും വി​വി​ധ​വ​കു​പ്പു​ക​ളി​ൽ സ​ർ​ജ​ൻ ത​സ്​​തി​ക​യി​ലേ​ക്ക് ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യും ന​ട​ത്തും. 

വി​വി​ധ ക​മ്പ​നി/​കോ​ർ​പ​റേ​ഷ​ൻ/​ബോ​ർ​ഡി​ലെ സി.​എ േഗ്ര​ഡ് 2 റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്നും സ​മ്മ​ത​പ​ത്രം വാ​ങ്ങി​യ​ശേ​ഷം ‘ട്രി​ഡ’​യി​ൽ സി.​എ ഗേ​ഡ് 2 ത​സ്​​തി​ക​യി​ലെ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തും. 
വി​വി​ധ ക​മ്പ​നി/​കോ​ർ​പ​റേ​ഷ​ൻ/​ബോ​ർ​ഡി​ലെ ലാ​സ്​​റ്റ്​ േഗ്ര​ഡ് റാ​ങ്ക് പ​ട്ടി​ക​യി​ൽ നി​ന്നും സ​മ്മ​ത​പ്ര​തം വാ​ങ്ങി​യ​ശേ​ഷം സ്​​റ്റേ​റ്റ്​ ഫി​ലിം ​െഡ​വ​ല​പ്​​മ​െൻറ് കോ​ർ​പ​റേ​ഷ​നി​ൽ ഗേ​റ്റ് കീ​പ്പ​ർ ത​സ്​​തി​ക​യി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തും. ആ​രോ​ഗ്യ വ​കു​പ്പി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ േഗ്ര​ഡ് 2 (പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം) ത​സ്​​തി​ക​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് ഡി.​എ​ച്ച്.​ഐ.​സി യോ​ഗ്യ​ത കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ച​ട്ടം ഭേ​ദ​ഗ​തി​ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. ഉ​ത്ത​ര​വ് ല​ഭി​ച്ച​ശേ​ഷം വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും.

റാ​ങ്ക് പ​ട്ടി​ക നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം നി​യ​മ​നം ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക്​ ഇ​ക്കാ​ര്യം പി.​എ​സ്.​സി​യെ അ​റി​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ട​ി​ക്ര​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. റാ​ങ്ക്​​ലി​സ്​​റ്റി​ലെ തൊ​ട്ടു​പി​റ​കി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​യാ​ണ്​ ഇ​ക്കാ​ര്യം പി.​എ​സ്.​സ​ി​യെ അ​റി​യി​ക്കു​ക.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC notification14 posts
News Summary - PSC notification in 14 posts
Next Story