Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപി.എസ്​.സി: ബിവറേജസ്​...

പി.എസ്​.സി: ബിവറേജസ്​ ടൈപ്പിസ്​റ്റ്​ ഒഴിവുകൾ കമ്പനി/ ബോർഡ്​ പട്ടികയിൽനിന്ന്​ നികത്തും

text_fields
bookmark_border
പി.എസ്​.സി: ബിവറേജസ്​ ടൈപ്പിസ്​റ്റ്​ ഒഴിവുകൾ കമ്പനി/ ബോർഡ്​ പട്ടികയിൽനിന്ന്​ നികത്തും
cancel
തി​രു​വ​ന​ന്ത​പു​രം: ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​നി​ൽ ടൈ​പ്പി​സ്​​റ്റ്​ േഗ്ര​ഡ്- 2 ത​സ്​​തി​ക​യി​ലെ ഒ​ഴി​വു​ക​ൾ വി​വി​ധ ക​മ്പ​നി/ ബോ​ർ​ഡ്/ കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ ടൈ​പ്പി​സ്​​റ്റ്​ പൊ​തു റാ​ങ്ക് പ​ട്ടി​ക​യി​ൽ​നി​ന്ന് നി​ക​ത്താ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. നി​ല​വി​ലെ ഒ​ഴി​വു​ക​ൾ പു​തി​യ ഒ​ഴി​വു​ക​ളാ​ക്കി പ​രി​ഗ​ണി​ച്ചാ​ണ്​ നി​യ​മ​നം ന​ട​ത്തു​ക​യെ​ന്നും തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു.

അ​സി. പ്രി​സ​ൺ ഓ​ഫി​സ​ർ, ഫീ​മെ​യി​ൽ അ​സി. പ്രി​സ​ൺ ഓ​ഫി​സ​ർ എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്​​ഥാ​ന​ത​ല​ത്തി​ലാ​ക്കി​യ​ത്​ സം​ബ​ന്ധി​ച്ച്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ അ​റി​യി​ക്കും. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ്​ യൂ​നി​റ്റ് അ​ടി​സ്​​ഥാ​ന​ത്തി​ൽ​നി​ന്ന് സം​സ്​​ഥാ​ന​ത​ല​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്​. ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ അ​റ​ബി​ക് (യു.​പി.​എ​സ്) എ​ൻ.​സി.​എ.-​എ​സ്.​ഐ.​യു.​സി ത​സ്​​തി​ക​യു​ടെ ഒ​രൊ​ഴി​വ് അ​ടു​ത്ത സം​വ​ര​ണ​വി​ഭാ​ഗ​ത്തി​ന് ന​ൽ​കും. അ​ക്വാ​ക​ൾ​ച​ർ എ​ക്സ്​​പ​ർ​ട്ട് ത​സ്​​തി​ക ഫി​ഷ​റീ​സ്​ എ​ക്സെ​റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ ത​സ്​​തി​ക​യി​ൽ ല​യി​പ്പി​ക്കു​ക​യും പു​ന​ർ​വി​ന്യ​സി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ അ​ക്വാ​ക​ൾ​ച​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​നി​യു​ണ്ടാ​വി​ല്ല. 

മ​റ്റ്​ തീ​രു​മാ​ന​ങ്ങ​ൾ: 
•ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും: ഫ​യ​ർ​മാ​ൻ കം ​പ​മ്പ് ഓ​പ​റേ​റ്റ​ർ, സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്​ േഗ്ര​ഡ്- 2, വൊ​ക്കേ​ഷ​ന​ൽ ഇ​ൻ​സ്​​ട്ര​ക്ട​ർ ഇ​ൻ മെ​യി​ൻ​റ​ന​ൻ​സ്​ ആ​ൻ​ഡ്​ റി​പ്പ​യേ​ഴ്സ്​ ഓ​ഫ് ടൂ ​വീ​ലേ​ഴ്സ്​ ആ​ൻ​ഡ്​ ത്രീ ​വീ​ലേ​ഴ്സ്. 
•റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും: ഭൂ​ജ​ല വ​കു​പ്പി​ൽ േട്ര​സ​ർ, കാ​ഴ്ച​ബം​ഗ്ലാ​വും മൃ​ഗ​ശാ​ല​യും വ​കു​പ്പി​ൽ ക്യൂ​റേ​റ്റ​ർ േഗ്ര​ഡ് -2. 
•ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തും: സീ​നി​യ​ർ ലെ​ക്ച​റ​ർ ഇ​ൻ ഇ.​എ​ൻ.​ടി, സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക​ർ, അ​സി. സ​ർ​ജ​ൻ, വ​യ​നാ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ/ വ​നി​ത സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ, സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ/​വ​നി​ത സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ, ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്)- എ​ൽ.​പി.​എ​സ്, പാ​ർ​ട്ട് ടൈം ​ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ.​പി.​എ​സ്, മ​ല​പ്പു​റം ജി​ല്ല​യി​ൽ എ​ച്ച്.​എ​സ്.​എ (ഉ​ർ​ദു), ലെ​ക്ച​റ​ർ ഇ​ൻ ഹോം ​സ​യ​ൻ​സ്​ (ചൈ​ൽ​ഡ് ഡെ​വ​ല​പ്മ​െൻറ്).

•ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തും: മ​ല​പ്പു​റം ജി​ല്ല​യി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ േഗ്ര​ഡ്- 2, ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്​​റ്റ്​ േഗ്ര​ഡ്- 2.
•സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും: ടൂ​റി​സം വ​കു​പ്പി​ൽ എ.​സി മെ​ക്കാ​നി​ക്, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ അ​ച്ച​ടി വ​കു​പ്പി​ൽ ക​മ്പ്യൂ​ട്ട​ർ േഗ്ര​ഡ്- 2.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC meeting decisions
News Summary - PSC meeting decisions
Next Story