Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightകാ​​ലാ​​വ​​ധി...

കാ​​ലാ​​വ​​ധി നീ​​ട്ടി​​ല്ല; 10ഒാളം ലി​​സ്​​​റ്റു​​ക​​ൾ റ​​ദ്ദാ​​കും

text_fields
bookmark_border
കാ​​ലാ​​വ​​ധി നീ​​ട്ടി​​ല്ല; 10ഒാളം ലി​​സ്​​​റ്റു​​ക​​ൾ റ​​ദ്ദാ​​കും
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: ജൂ​​ൺ 30ന്​ ​​അ​​വ​​സാ​​നി​​ക്കു​​ന്ന റാ​​ങ്ക്​ പ​​ട്ടി​​ക​​ക​​ളു​​ടെ കാ​​ലാ​​വ​​ധി നീ​​ട്ടി​​ല്ല. ബു​​ധ​​നാ​​ഴ്​​​ച ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭ യോ​​ഗം ഇ​​ക്കാ​​ര്യം പ​​രി​​ഗ​​ണി​​ച്ചി​​ല്ല. സ​​ർ​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ൽ മാ​​ത്ര​​മേ പി.​​എ​​സ്.​​സി​​ക്ക്​ വി​​ഷ​​യം പ​​രി​​ഗ​​ണി​​ക്കാ​​ൻ ക​​ഴി​​യൂ. ഇ​​നി അ​​തി​​നും സ​​മ​​യ​​മി​​ല്ല. കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ച്ചു​ക​​ഴി​​ഞ്ഞാ​​ൽ പി​​ന്നീ​​ട്​ നീ​​ട്ടാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ലും ക​​ഴി​​യി​​ല്ല. 150ഒാ​​ളം ലി​​സ്​​​റ്റു​​ക​​ളു​​ടെ കാ​​ലാ​​വ​​ധി വെ​​ള്ളി​​യാ​​​ഴ്​​​ച അ​​വ​​സാ​​നി​​ക്കും.

ജൂ​​ൺ 30ന​​കം പ​​ര​​മാ​​വ​​ധി ഒ​​ഴി​​വു​​ക​​ൾ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്യാ​​ൻ സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി അ​​ധ്യാ​​പ​​ക​​രു​​ടെ അ​​ട​​ക്കം ത​​സ്​​​തി​​ക സൃ​​ഷ്​​​ടി​​ച്ച്​ ക​​ഴി​​ഞ്ഞ ദി​​വ​​സം പി.​​എ​​സ്.​​സി​​യെ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്​​​തു. ക​​മ്പ​​നി-​​കോ​​ർ​​പ​​റേ​​ഷ​​ൻ ലാ​​സ്​​​റ്റ്​ ഗ്രേ​​ഡ്​ അ​​ട​​ക്ക​​മു​​ള്ള ലി​​സ്​​​റ്റു​​ക​​ൾ റ​​ദ്ദാ​​കു​​ന്ന കൂ​​ട്ട​​ത്തി​​ലു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala pscrank listcareer news
News Summary - kerala psc rank list career news | madhyamam
Next Story