Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightമാ​ന​വി​ക–ഭാ​ഷ...

മാ​ന​വി​ക–ഭാ​ഷ വി​ഷ​യ​ങ്ങ​ളി​ൽ യു.​ജി.​സി–നെ​റ്റ്​ ന​വം​ബ​ർ അഞ്ചിന്​

text_fields
bookmark_border
ugc-net
cancel

ഹ്യു​മാ​നി​റ്റീ​സ്, ആ​ർ​ട്​​സ്​, ഭാ​ഷ വി​ഷ​യ​ങ്ങ​ളി​ലും മ​റ്റും ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നു​ള്ള ജൂ​നി​യ​ർ റി​സ​ർ​ച്​ ഫെ​ലോ​ഷി​പ്​ (ജെ.​ആ​ർ.​എ​ഫ്) സ​മ്മാ​നി​ക്കു​ന്ന​തി​നും കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​ർ​ഹ​ത നി​ർ​ണ​യി​ക്കു​ന്ന​തി​നും വേ​ണ്ടി യു.​ജി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ (യു.​ജി.​സി-​നെ​റ്റ്) ന​വം​ബ​ർ അ​ഞ്ചി​ന്​ ന​ട​ക്കും. സി.​ബി.​എ​സ്.​ഇ ആ​ണ്​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 91 ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ. പ​രീ​ക്ഷ ഘ​ട​ന​യി​ലും യോ​ഗ്യ​ത നേ​ടാ​നാ​വ​ശ്യ​മാ​യ മാ​ർ​ക്കി​ലും ഇ​ത്ത​വ​ണ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ഫീ​സും വ​ർ​ധി​പ്പി​ച്ചു. യു.​ജി.​സി-​നെ​റ്റി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ www.cbsenet.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാം. സെ​പ്​​റ്റം​ബ​ർ 11 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. 

പ​രീ​ക്ഷ​ഫീ​സ്​ ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 1000 രൂ​പ​യാ​ണ്. ഒ.​ബി.​സി നോ​ൺ​ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 500 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 250 രൂ​പ​യാ​ണ്. സ​ർ​വി​സ്​ ടാ​ക്​​സും ഇൗ​ടാ​ക്കും. സെ​പ്​​റ്റം​ബ​ർ 12ന​കം ​െക്ര​ഡി​റ്റ്​/​ഡ​ബി​റ്റ്​ കാ​ർ​ഡ്​/​ഇ-​ച​ലാ​ൻ മു​ഖാ​ന്ത​രം ഫീ​സ്​ അ​ട​​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലു​ക​ൾ​ക്ക്​ സെ​പ്​​റ്റം​ബ​ർ 19 മു​ത​ൽ 25 വ​രെ സ​മ​യം അ​നു​വ​ദി​ക്കും. അ​പേ​ക്ഷ​യു​ടെ ക​ൺ​ഫ​ർ​മേ​ഷ​ൻ പേ​ജി​​​​െൻറ പ്രി​ൻ​റൗ​ട്ട്​ എ​ടു​ത്ത്​ കൈ​വ​ശം ക​രു​ത​ണം. ഹാ​ർ​ഡ്​ കോ​പ്പി​ അ​യ​ക്കേ​ണ്ട​തി​ല്ല.

84 വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ ടെ​സ്​​റ്റ്. ഇ​തി​ൽ ഇ​ക്ക​ണോ​മി​ക്​​സ്, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, സൈ​ക്കോ​ള​ജി, ഹി​സ്​​റ്റ​റി, ആ​ന്ത്രോ​പ്പോ​ള​ജി, എ​ജു​ക്കേ​ഷ​ൻ, കോ​മേ​ഴ്​​സ്, സോ​ഷ്യ​ൽ​വ​ർ​ക്​, ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ സ്​​​്ട്രാ​റ്റജി​ക്​ സ്​​റ്റ​ഡീ​സ്,  ഹോം ​സ​യ​ൻ​സ്, പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​​ട്രേ​ഷ​ൻ, പോ​പു​ലേ​ഷ​ൻ സ്​​റ്റ​ഡീ​സ്, ഹി​ന്ദു​സ്​​ഥാ​നി മ്യൂ​സി​ക്​, മാ​നേ​ജ്​​മ​​​െൻറ്, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, അ​റ​ബ്​ ക​ൾ​ച​ർ ആ​ൻ​ഡ്​ ഇ​സ്​​ലാ​മി​ക്​ സ്​​റ്റ​ഡീ​സ്, ഇ​ന്ത്യ​ൻ ക​ൾ​ച​ർ, ലേ​ബ​ർ വെ​ൽ​ഫെ​യ​ർ/​പേ​ഴ്​​സ​ന​ൽ മാ​നേ​ജ്​​മ​​​െൻറ്​/​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ റി​ലേ​ഷ​ൻ​സ്​/​ലേ​ബ​ർ ആ​ൻ​ഡ്​ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ/​ഹ്യൂ​​മ​ൻ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മ​​​െൻറ്, ലോ ​ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, ബു​ദ്ധി​സ്​​റ്റ്​ ​ൈജ​ന ഗാ​ന്ധി​യ​ൻ ആ​ൻ​ഡ്​ പീ​സ്​ സ്​​റ്റ​ഡീ​സ്, കം​പാ​ര​റ്റീ​വ്​ സ്​​റ്റ​ഡി ഒാ​ഫ്​ റി​ലി​ജി​യ​ൻ​സ്, മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ ജേ​ണ​ലി​സം, ഡാ​ൻ​സ്, മ്യൂ​സി​യോ​ള​ജി ആ​ൻ​ഡ്​ ക​ൺ​സ​ർ​വേ​ഷ​ൻ, ആ​ർ​ക്കി​യോ​ള​ജി, ക്രി​മി​നോ​ള​ജി, വി​മ​ൻ​സ്​​റ്റ​ഡീ​സ്, വി​ഷ്വ​ൽ ആ​ർ​ട്ട്​ (ഡ്രോ​യി​ങ്​ ആ​ൻ​ഡ്​​ പെ​യി​ൻ​റി​ങ്​/​സ്​​ക​ൾ​പ്​​ച​ർ/​ഗ്രാ​ഫി​ക്​​സ്​/​അ​പ്ലൈ​ഡ്​ ആ​ർ​ട്ട്​/​ഹി​സ്​​റ്റ​റി ഒാ​ഫ്​ ആ​ർ​ട്ട്), ജി​യോ​​ഗ്ര​ഫി, സോ​ഷ്യ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ്​ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്, ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ആ​പ്ലി​ക്കേ​ഷ​ൻ​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ സ​യ​ൻ​സ്, എ​ൻ​വ​യ​ൺ​മ​​​െൻറ​ൽ സ​യ​ൻ​സ്, ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ ആ​ൻ​ഡ്​​ ഡ്യൂ​ട്ടീ​സ്, ടൂ​റി​സം അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ്​​ മാ​നേ​ജ്​​മ​​​െൻറ്, ഡ്രാ​മ ആ​ൻ​ഡ്​ തി​യ​റ്റ​ർ, യോ​ഗ, ഭാ​ഷ​വി​ഷ​യ​ങ്ങ​ളാ​യ മ​ല​യാ​ളം, സം​സ്​​കൃ​തം, ഹി​ന്ദി, ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക്, ഉ​റു​ദു, അ​റ​ബി, ബം​ഗാ​ളി, മ​റാ​ത്തി, ഗു​ജ​റാ​ത്തി, അ​സ​മീ​സ്, മ​ണി​പ്പൂ​രി, നേ​പ്പാ​ളി, ഒ​ഡി​യ, രാ​ജ​സ്​​ഥാ​നി, ഇം​ഗ്ലീ​ഷ്, ലി​ൻ​​ഗ്വി​സ്​​റ്റി​ക്​​സ്, ഫ്ര​ഞ്ച്, സ്​​പാ​നി​ഷ്, റ​ഷ്യ​ൻ, പേ​ർ​ഷ്യ​ൻ, ജ​ർ​മ​ൻ, ജാ​പ്പ​നീ​സ്, ചൈ​നീ​സ്​ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടും. 

ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി 55 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​ം. ഒ.​ബി.​സി, നോ​ൺ ക്രീ​മി​ലെ​യ​ർ, പ​ട്ടി​ക​ജാ​തി വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ യോ​ഗ്യ​ത പ​രീ​ക്ഷ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി​. ഫൈ​ന​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും ഫൈ​ന​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 
ജെ.​ആ​ർ.​എ​ഫ്​ അ​പേ​ക്ഷ​ക​ർ​ക്ക്​ പ്രാ​യം 2017 ന​വം​ബ​റി​ൽ 28 വ​യ​സ്സ്​ ക​വി​യാ​ൻ പാ​ടി​ല്ല. ഒ.​ബി.​സി, നോ​ൺ ക്രീ​മി​ലെ​യ​ർ, വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക്​ പ്രാ​യ​പ​രി​ധി അ​ഞ്ചു വ​ർ​ഷം വ​രെ ഇ​ള​വ്​ അ​നു​വ​ദി​ക്കും. 
അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റി​ന്​ പ്രാ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ഒ​ക്​​ടോ​ബ​ർ മൂ​ന്നാം വാ​രം വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യും.കേ​ര​ള​ത്തി​ൽ കൊ​ച്ചി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​യാ​ണ്​ ടെ​സ്​​റ്റ്​ സ​​​െൻറ​റു​ക​ൾ. ഒ​ബ്​​ജ​ക്​​ടീ​വ്​ മാ​തൃ​ക​യി​ലു​ള്ള ടെ​സ്​​റ്റി​ൽ മൂ​ന്ന്​ പേ​പ്പ​റു​ക​ളു​ണ്ടാ​വും. പേ​പ്പ​ർ I, 100 മാ​ർ​ക്കി​ന്​, 50 ചോ​ദ്യ​ങ്ങ​ൾ. സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ 10.45 വ​രെ. പേ​പ്പ​ർ II, 100 മാ​ർ​ക്കി​ന്,​ 50 ചോ​ദ്യ​ങ്ങ​ൾ. സ​മ​യം 11.45 മു​ത​ൽ 12.30 വ​രെ. പേ​പ്പ​ർ III, 150 മാ​ർ​ക്കി​ന്,​ 75 ചോ​ദ്യ​ങ്ങ​ൾ. സ​മ​യം ര​ണ്ടു മു​ത​ൽ 4.30 മ​ണി വ​രെ.

പേ​പ്പ​ർ I പൊ​തു​വാ​യി​ട്ടു​ള്ള​താ​ണ്. ഗ​വേ​ഷ​ണാ​ഭി​രു​ചി അ​ള​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ടെ​സ്​​റ്റി​ൽ റീ​സ​ണി​ങ്​ എ​ബി​ലി​റ്റി, കോം​പ്രി​ഹെ​ൻ​ഷ​ൻ, ഡൈ​വ​ർ​ജ​ൻ​റ്​ തി​ങ്കി​ങ്, ജ​ന​റ​ൽ അ​വ​യ​ർ​നെ​സ്​ എ​ന്നി​വ​യി​ൽ പ്രാ​ഗ​ല്​​ഭ്യം അ​ള​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ഷ​യ​ത്തെ അ​ടി​സ്​​ഥാ​ന​മാ​ക്കി പേ​പ്പ​ർ IIൽ 50 ​ചോ​ദ്യ​ങ്ങ​ളും പേ​പ്പ​ർ IIIൽ 75 ​ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​വും. ഒാ​രോ ചോ​ദ്യ​ത്തി​നും ര​ണ്ടു മാ​ർ​ക്ക്​ വീ​ത​ം.

ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന്​ ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ പെ​ടു​ന്ന​വ​ർ മൂ​ന്ന്​ പേ​പ്പ​റു​ക​ൾ​ക്കും കൂ​ടി 40 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ട​ണം. ഒ.​ബി.​സി, നോ​ൺ ക്രീ​മി​ലെ​യ​ർ, എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 35 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ www.cbsenet.nic.inൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugc nethumanities subjectsnovember 5
News Summary - UGC NET in humanities subjects on november 5
Next Story