Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനീറ്റ്​, ജെ.ഇ.ഇ...

നീറ്റ്​, ജെ.ഇ.ഇ പരീക്ഷകൾ വർഷത്തിൽ രണ്ടു തവണയാക്കുന്നു

text_fields
bookmark_border
നീറ്റ്​, ജെ.ഇ.ഇ പരീക്ഷകൾ വർഷത്തിൽ രണ്ടു തവണയാക്കുന്നു
cancel
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ യോ​ഗ്യ​ത പ​രീ​ക്ഷ (നീ​റ്റ്), എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ജോ​യ​ൻ​റ്​ എ​ൻ​ട്ര​ൻ​സ്​ എ​ക്​​സാ​മി​നേ​ഷ​ൻ (ജെ.​ഇ.​ഇ) എ​ന്നി​വ വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ ന​ട​ത്താ​ൻ ആ​േ​ലാ​ചി​ക്കു​ന്ന​താ​യി കേ​ന്ദ്രം ലോ​ക്​​സ​ഭ​യി​ൽ വ്യ​ക്​​ത​മാ​ക്കി. ഇൗ ​പ​രീ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​ൻ വ​ഴി ന​ട​ത്തു​ന്ന കാ​ര്യം ച​ർ​ച്ച​ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന​ും മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന സ​ഹ​മ​ന്ത്രി ഉ​പേ​ന്ദ്ര കു​ഷ്​​വാ​ഹ​ സ​ഭ​യെ അ​റി​യി​ച്ചു.

പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്​ നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി (എ​ൻ.​ടി.​ഇ) സ്​​ഥാ​പി​ക്കാ​ൻ കേ​​ന്ദ്രം നേ​ര​േ​ത്ത തീ​രു​മാ​നി​ച്ചി​രു​ന്നു. നി​ല​വി​ൽ സി.​ബി.​എ​സ്.​ഇ​യും എ.​െ​എ.​സി.​ടി.​ഇ​യും ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ളാ​ണ്​ എ​ൻ.​ടി.​ഇ​യു​ടെ കീ​ഴി​ലേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ത്​ ന​ട​പ്പാ​കു​ന്ന​തോ​ടെ​യാ​ണ്​ വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ ഒാ​ൺ​ലൈ​ൻ വ​ഴി പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നു​ള്ള ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetJEEtwice a year
News Summary - NEET,JEE twice a year
Next Story