Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_right‘ജി​പ്​​മെ​ർ’...

‘ജി​പ്​​മെ​ർ’ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​ല​ണ്ട​ർ

text_fields
bookmark_border
‘ജി​പ്​​മെ​ർ’ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​ല​ണ്ട​ർ
cancel

​കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള പു​തു​ച്ചേ​രി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ ​ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പോ​സ്​​റ്റ്​​ഗ്രാ​ജ്വേ​റ്റ്​ മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ന​ൽ ആ​ൻ​ഡ്​ റി​സ​ർ​ച്ചി​​െൻറ (ജി​പ്​​മെ​ർ) 2018 -19 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​ല​ണ്ട​ർ അ​ക്കാ​ദ​മി​ക്​ ഡീ​ൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.
2018 ജൂ​ലൈ സെ​ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന എം.​ബി.​ബി.​എ​സ്, എം.​ഡി/ എം.​എ​സ്, ഡി.​എം/ എം.​സി.​എ​ച്ച്​/ ഫെ​ലോ​ഷി​പ് ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും 2018 ആ​ഗ​സ്​​റ്റി​​ൽ ആ​രം​ഭി​ക്കു​ന്ന ബി.​എ​സ്​​സി/ ബി.​എ.​എ​സ്.​എ​ൽ.​പി/ പി.​ബി.​ഡി/ എം.​എ​സ്​​സി/ എം.​പി.​എ​ച്ച്​/ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും 2019 ജ​നു​വ​രി സെ​ഷ​നി​ലേ​ക്കു​ള്ള എം.​ഡി/ എം.​എ​സ്, ഡി.​എം/ എം.​സി.​എ​ച്ച്​ പ്രോ​​ഗ്രാ​മു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ തീ​യ​തി​ക​ളും ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ തീ​യ​തി​ക​ളും കൗ​ൺ​സ​ലി​ങ്​ തീ​യ​തി​ക​ളു​മൊ​ക്കെ ഇ​നി പ​റ​യും​പ്ര​കാ​രം ഷെ​ഡ്യൂ​ൾ ചെ​യ്​​തി​ട്ടു​ണ്ട്.
• എം.​ഡി/ എം.​എ​സ്: 2018 ജൂ​ലൈ സെ​ഷ​ൻ. ഒാ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ്​ 13. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​​േ​​ട്ര​ഷ​ൻ ഫെ​ബ്രു​വ​രി 28 മു​ത​ൽ ഏ​പ്രി​ൽ ര​ണ്ടു​വ​രെ. ഫ​സ്​​റ്റ്​ കൗ​ൺ​സ​ലി​ങ്​ ജൂ​ൺ 13ന്. ​സെ​ക്ക​ൻ​ഡ്​​ കൗ​ൺ​സ​ലി​ങ്​ ജൂ​ലൈ 4ന്. ​തേ​ർ​ഡ്​ കൗ​ൺ​സ​ലി​ങ്​ ജൂ​ലൈ 31ന്. ​ഫൈ​ന​ൽ കൗ​ൺ​സ​ലി​ങ്​​ ആ​ഗ​സ്​​റ്റ്​ 29ന്. ​അ​ഡ്​​മി​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്​ ആ​ഗ​സ്​​റ്റ്​ 31ന്.
•ഡി.​എം/ എം.​സി.​എ​ച്ച്​/​ഫെ​ലോ​ഷി​പ്: 2018 ജൂ​ലൈ  സെ​ഷ​ൻ. ഒാ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ്​ 13. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ഫെ​ബ്രു​വ​രി 28 മു​ത​ൽ ഏ​പ്രി​ൽ ര​ണ്ടു​വ​രെ. അ​ഡ്​​മി​ഷ​ൻ കൗ​ൺ​സ​ലി​ങ്​ ജൂ​ൺ 15ന്. ​പ്ര​വേ​ശ​നം ആ​ഗ​സ്​​റ്റ്​ 31ന്​ ​പൂ​ർ​ത്തി​യാ​ക്കും.
•എം.​ബി.​ബി.​എ​സ്​: 2018 ജൂ​ലൈ സെ​ഷ​ൻ. പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ 3. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ മാ​ർ​ച്ച്​ ഏ​ഴു​മു​ത​ൽ ഏ​പ്രി​ൽ 13 വ​രെ. ഫ​സ്​​റ്റ്​ കൗ​ൺ​സ​ലി​ങ്​ ജൂ​ൺ 27 മു​ത​ൽ 29 വ​രെ. സെ​ക്ക​ൻ​ഡ്​ കൗ​ൺ​സ​ലി​ങ്​ ജൂ​ലൈ 25ന്. ​തേ​ർ​ഡ്​ കൗ​ൺ​സ​ലി​ങ്​ ആ​ഗ​സ്​​റ്റ്​ 20ന്. ​ഫൈ​ന​ൽ കൗ​ൺ​സ​ലി​ങ്​ സെ​പ്​​റ്റം​ബ​ർ 28ന്. ​അ​ഡ്​​മി​ഷ​ൻ സെ​പ്​​റ്റം​ബ​ർ 30ന്​ ​പൂ​ർ​ത്തി​യാ​ക്കും.
•ബി.​എ​സ്​​സി/ ബി.​എ.​എ​സ്.​എ​ൽ.​പി/ പി.​ബി.​ഡി/​എം.​എ​സ്​​സി/ എം.​പി.​എ​ച്ച്​/ പി​എ​ച്ച്.​ഡി: 2018 ആ​ഗ​സ്​​റ്റ്​ സെ​ഷ​ൻ. പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ 24. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ഏ​പ്രി​ൽ 25 മു​ത​ൽ മേ​യ്​ 25 വ​രെ. ഫ​സ്​​റ്റ്​ കൗ​ൺ​സ​ലി​ങ്​ ജൂ​ലൈ 16 മു​ത​ൽ 20 വ​രെ. സെ​ക്ക​ൻ​ഡ്​​ കൗ​ൺ​സ​ലി​ങ്​ ആ​ഗ​സ്​​റ്റ്​ 27 മു​ത​ൽ 31 വ​രെ. തേ​ർ​ഡ്​ കൗ​ൺ​സ​ലി​ങ്​ സെ​പ്​​റ്റം​ബ​ർ 10 മു​ത​ൽ 14 വ​രെ. ഫൈ​ന​ൽ കൗ​ൺ​സ​ലി​ങ്​ സെ​പ്​​റ്റം​ബ​ർ 28ന്. ​സെ​പ്​​റ്റം​ബ​ർ 30ന്​ ​അ​ഡ്​​മി​ഷ​ൻ പൂ​ർ​ത്തി​യാ​ക്കും.
•എം.​ഡി/ എം.​എ​സ്​:  2019 ജ​നു​വ​രി സെ​ഷ​ൻ: പ്ര​വേ​ശ​ന പ​രീ​ക്ഷ 2018 ഡി​സം​ബ​ർ 2. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സെ​പ്​​റ്റം​ബ​ർ 17 മു​ത​ൽ ഒ​ക്​​ടോ​ബ​ർ 26 വ​രെ. ഫ​സ്​​റ്റ്​ കൗ​ൺ​സ​ലി​ങ്​ ഡി​സം​ബ​ർ 19ന്. ​സെ​ക്ക​ൻ​ഡ്​​ കൗ​ൺ​സ​ലി​ങ്​ 2019 ജ​നു​വ​രി 9ന്. ​തേ​ർ​ഡ്​ കൗ​ൺ​സ​ലി​ങ്​ ജ​നു​വ​രി 31ന്. ​ഫൈ​ന​ൽ കൗ​ൺ​സ​ലി​ങ്​ ഫെ​ബ്രു​വ​രി 25ന്. ​ഫെ​ബ്രു​വ​രി 28ന്​ ​അ​ഡ്​​മി​ഷ​ൻ പൂ​ർ​ത്തി​യാ​ക്കും. 
•ഡി.​എം/ എം.​സി.​എ​ച്ച്​: 2019 ജ​നു​വ​രി സെ​ഷ​ൻ. പ്ര​വേ​ശ​ന പ​രീ​ക്ഷ 2018 ഡി​സം​ബ​ർ 2 ഞാ​യ​റാ​ഴ്​​ച. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സെ​പ്​​റ്റം​ബ​ർ 17 മു​ത​ൽ ഒ​ക്​​ടോ​ബ​ർ 26 വ​രെ. അ​ഡ്​​മി​ഷ​ൻ കൗ​ൺ​സ​ലി​ങ്​ ഡി​സം​ബ​ർ 21ന്. 2019 ​ഫെ​ബ്രു​വ​രി 28ന്​ ​അ​ഡ്​​മി​ഷ​ൻ പൂ​ർ​ത്തി​യാ​ക്കും.
വി​ജ്​​ഞാ​പ​നം യ​ഥാ​സ​മ​യം http://www.jipmer.puducherry.gov.in, www.jipmer.edu.in വെ​ബ്​​സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധ​പ്പെടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JIPMER entrance calendar
News Summary - JIPMER entrance calendar
Next Story