ശാ​സ്​​ത്ര ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​ന്​ ‘ജെ​സ്​​റ്റ്​-2018’ ഫെ​ബ്രു​വ​രി 18ന്​

  • ഫി​സി​ക്​​സ്​/​തി​യ​റ​റ്റി​ക്ക​ൽ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ന്യൂ​റോ സ​യ​ൻ​സ​സ്​​ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ പ​ഠ​ന​ം

കെ. ​വി​ജി
19:38 PM
23/11/2017
രാ​ജ്യ​ത്തെ 31 പ്ര​മു​ഖ ശാ​സ്​​ത്ര ഗ​വേ​ഷ​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ 2018ലെ ​പി​എ​ച്ച്.​ഡി/​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ൽ ഫി​സി​ക്​​സ്​/​തി​യ​റ​റ്റി​ക്ക​ൽ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ന്യൂ​റോ സ​യ​ൻ​സ​സ്​ മേ​ഖ​ല​ക​ളി​ൽ ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യു​ള്ള ജോ​യ​ൻ​റ്​ എ​ൻ​ട്ര​ൻ​സ്​ സ്​​ക്രീ​നി​ങ്​ ടെ​സ്​​റ്റ്​ (ജെ​സ്​​റ്റ്​-2018) ഫെ​ബ്രു​വ​രി 18ന്​ ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്കു ഒ​ന്നു​വ​രെ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും. 
കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, ഗോ​വ, മ​ധു​ര, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം, കാ​ൺ​പൂ​ർ, മും​ബൈ, നാ​ഗ്​​പൂ​ർ, പു​ണെ, റൂ​ർ​ക്കി, പാ​റ്റ്​​ന, കൊ​ൽ​ക്ക​ത്ത എ​ന്നി​വ ടെ​സ്​​റ്റ്​ സ​െൻറ​റു​ക​ളാ​യി​രി​ക്കും.

ഗ​വേ​ഷ​ണ സ്​​ഥാ​പ​ന​ങ്ങ​ൾ: ഇ​നി പ​റ​യു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ ​‘ജെ​സ്​​റ്റ്​-2018’ മെ​റി​റ്റ​ടി​സ്​​ഥാ​ന​ത്തി​ൽ ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​രം.
  • ആ​ര്യ​ഭ​ട്ട റി​സ​ർ​ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഒ​ബ്​​സ​ർ​വേ​ഷ​ന​ൽ സ​യ​ൻ​സ​സ്, നൈ​നി​റ്റാ​ൽ (www.aries.res.in)
  • ​േബാ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, കൊ​ൽ​ക്ക​ത്ത (www.jcbose.ac.in)
  • ഹോ​മി ഭാ​ഭ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, മും​ബൈ (http://www.hbni.ac.in/)
  • ഹ​രീ​ഷ്​-​ച​ന്ദ്ര റി​സ​ർ​ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, അ​ല​ഹ​ബാ​ദ്​ (www.hri.res.in)
  • ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​െൻറ​ർ ഫോ​ർ തി​യ​റ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ്​ (ടി​െ​ഫ​ർ), ബം​ഗ​ളൂ​രു (www.icts.res.in)
  • ഇ​ന്ദി​ര ഗാ​ന്ധി സ​െൻറ​ർ ​േഫാ​ർ അ​റ്റോ​മി​ക്​ റി​സ​ർ​ച്, ക​ൽ​പാ​ക്കം (www.igcar.gov.in)
  • ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ അ​സ്​​​ട്രോ ഫി​സി​ക്​​സ്, ബം​ഗ​ളൂ​രു (www.iiap.res.in)
  • ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്, ബം​ഗ​ളൂ​രു (http://www.iisc.ac.in/)
  • ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്​ -​െഎ​സ​റു​ക​ൾ -ഭോ​പാ​ൽ (www.iiserb.ac.in), കൊ​ൽ​ക്ക​ത്ത (www.iiserkol.ac.in), മൊ​ഹാ​ലി (www.iisermohali.ac.in), പു​െ​ണ (http://www.iiserpune.ac.in), തി​രു​വ​ന​ന്ത​പു​രം (www.iisertvm.ac.in)
  • ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പേ​സ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, തി​രു​വ​ന​ന്ത​പു​രം (www.iist.ac.in)
  • ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ്, ചെ​ന്നൈ (www.imsc.res.in)
  • ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫി​സി​ക്​​സ്, ഭു​വ​നേ​ശ്വ​ർ (www.iopb.res.in)
  • ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ പ്ലാ​സ്​​മ റി​സ​ർ​ച്, ഗാ​ന്ധി​ന​ഗ​ർ (www.ipr.res.in)
  • ഇ​ൻ​റ​ർ യൂ​നി​വേ​ഴ്​​സി​റ്റി സ​െൻറ​ർ ഫോ​ർ അ​സ്​​ട്രോ​ണ​മി ആ​ൻ​റ്​​ അ​സ്​​േ​​ട്രാ ഫി​സി​ക്​​സ്, പു​ണെ (www.iucaa.in)
  • ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​െൻറ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ്​ സ​യ​ൻ​റി​ഫി​ക്​ റി​സ​ർ​ച്, ബം​ഗ​ളൂ​രു (www.jncasr.ac.in)
  • നാ​ഷ​ന​ൽ ​െബ്ര​യി​ൻ റി​സ​ർ​ച്​ സ​െൻറ​ർ, മ​നേ​ശ്വ​ർ (www.nbrc.ac.in)
  • നാ​ഷ​ന​ൽ സ​െൻറ​ർ ഫോ​ർ റേ​ഡി​യോ അ​സ്​​​േ​ട്രാ ഫി​സി​ക്​​സ്, പു​ണെ (http://www.ncra.tifr.res.in/ncra/main)
  • നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒ​ാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ റി​സ​ർ​ച്​ ഭു​വ​നേ​ശ്വ​ർ (www.niser.ac.in)
  • ഫി​സി​ക്ക​ൽ റി​സ​ർ​ച്​ ല​ബോ​റ​ട്ട​റി, അ​ഹ​മ​ദാ​ബാ​ദ്​ (www.prl.res.in)
  • രാ​ജാ രാ​മ​ണ്ണ സ​െൻറ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ്​ ടെ​ക്​​നോ​ള​ജി, ഇ​ന്ദോ​ർ (http://www.rrcat.gov.in/)
  • രാ​മ​ൻ റി​സ​ർ​ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, ബം​ഗ​ളൂ​രു (www.rri.res.in)
  • സാ​ഹാ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ന്യൂ​ക്ലി​യ​ർ ഫി​സി​ക്​​സ്, കൊ​ൽ​ക്ക​ത്ത (www.saha.ac.in)
  • സ​ത്യേ​ന്ദ്ര​നാ​ഥ്​ ബോ​സ്​ നാ​ഷ​ന​ൽ സ​െൻറ​ർ ഫോ​ർ​ ബേ​സി​ക്​ സ​യ​ൻ​സ​സ്, കൊ​ൽ​ക്ക​ത്ത (www.bose.res.in)
  • സ​െൻറ​ർ ഫോ​ർ ഇ​ൻ​റ​ർ​ഡി​സി​പ്ലി​ന​റി സ​യ​ൻ​സ​സ്, ഹൈ​ദ​രാ​ബാ​ദ്​ (https://www.tifrh.res.in/)
  • ടാ​റ്റാ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫ​ണ്ട​മ​െൻറ​ൽ റി​സ​ർ​ച്, മും​ബൈ (http://www.tifr.res.in)
  • യു.​ജി.​സി-​ഡി.​എ.​ഇ സി.​എ​സ്.​ആ​ർ ക​ൺ​സോ​ർ​ഷ്യം ഫോ​ർ സ​യ​ൻ​റി​ഫി​ക്​ റി​സ​ർ​ച്​ ഇ​ന്ദോ​ർ (www.csr.res.in)
  • വേ​രി​യ​ബി​ൾ എ​ന​ർ​ജി സൈ​ക്ലോ​ടോ​ൺ സ​െൻറ​ർ, കൊ​ൽ​ക്ക​ത്ത (http://www.vecc.gov.in)
യോ​ഗ്യ​ത: അ​ക്കാ​ദ​മി​ക്​ മി​ക​വോ​ടെ ഫി​സി​ക്​​സ്​/​മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ലും മ​റ്റും ബി.​എ​സ്​​സി ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക്​ എം.​എ​സ്​​സി ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും ഫി​സി​ക്​​സ്​/​അ​പ്ലൈ​ഡ്​ ഫി​സി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ലും മ​റ്റും എം.​എ​സ്​​സി/​ബി.​ഇ/​ബി.​ടെ​ക്​/​എം.​ടെ​ക്​ ​േയാ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക്​ റെ​ഗു​ല​ർ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. ഒാ​രോ സ്​​ഥാ​പ​ന​ത്തി​നും ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ത​ത്​ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

അ​പേ​ക്ഷ ഫീ​സ്​ 300 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 150 രൂ​പ മ​തി. അ​പേ​ക്ഷ www.jest.org.inൽ ​ഒാ​ൺ​ലൈ​നാ​യി 2017 ഡി​സം​ബ​ർ 16വ​രെ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ജ​നു​വ​രി 25നു​ ​ശേ​ഷം ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

COMMENTS