Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightെഎ.​െഎ.ടികളിൽ...

െഎ.​െഎ.ടികളിൽ എം.എസ്​.സി പ്രവേശനത്തിന്​ ‘ജാം 2018’ ഫെബ്രുവരി 11ന്

text_fields
bookmark_border
െഎ.​െഎ.ടികളിൽ എം.എസ്​.സി പ്രവേശനത്തിന്​ ‘ജാം 2018’ ഫെബ്രുവരി 11ന്
cancel
ശാ​സ്​​ത്ര സാ​േ​ങ്ക​തി​ക ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ശ്രേ​ഷ്​​ഠ സ്​​ഥാ​പ​ന​ങ്ങ​ളാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി (​െഎ.​െ​എ.​ടി​ക​ൾ), ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ (​െഎ.​െ​എ.​എ​സ്.​സി) എ​ന്നി​വ അ​ടു​ത്ത​വ​ർ​ഷം ന​ട​ത്തു​ന്ന എം.​എ​സ്​​സി കോ​ഴ്​​സു​ക​ളി​ലേ​ക്കും മ​റ്റു​മു​ള്ള ജോ​യ​ൻ​റ്​ അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റ്​ (ജാം 2018) ​ഫെ​ബ്രു​വ​രി 11ന്​ ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും. ഇ​തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്​ 2017 സെ​പ്​​റ്റം​ബ​ർ അ​ഞ്ചു മു​ത​ൽ ഒ​ക്​​ടോ​ബ​ർ 10 വ​രെ സ​മ​യം ല​ഭി​ക്കും.

​െഎ.​െ​എ.​ടി ​േബാം​ബെ​യാ​ണ്​ ഇ​ത്ത​വ​ണ ടെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ‘ജാം 2018’​​െൻറ വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം http://jam.iitb.ac.in/ എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളും കോ​ഴ്​​സു​ക​ളും ഡി​സി​പ്ലി​നു​ക​ളും ഇ​തേ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ​യാ​യ ‘ജാം 2018’​ൽ ആ​കെ ഏ​ഴു ടെ​സ്​​റ്റ്​ പേ​പ്പ​റു​ക​ളു​ണ്ടാ​വും. ഒ​രാ​ൾ​ക്ക്​ ഇ​തി​ൽ​നി​ന്ന്​ അ​ർ​ഹ​മാ​യ ഒ​ന്നോ ര​ണ്ടോ പേ​പ്പ​ർ പ​രീ​ക്ഷ​ക്കാ​യി തി​ര​ഞ്ഞെ​ടു​ക്കാം. ഡി​ഗ്രി​ക്ക്​ പ​ഠി​ച്ച ഡി​സി​പ്ലി​നോ അ​ഡ്​​മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ഷ​യ​മോ ടെ​സ്​​റ്റി​നാ​യി പ​രി​ഗ​ണി​ക്കാം. 

ടെ​സ്​​റ്റ്​ പേ​പ്പ​റു​ക​ളി​ൽ ഇ​ഷ്​​ട​മു​ള്ള പ​ര​മാ​വ​ധി ര​ണ്ടു പേ​പ്പ​റു​ക​ൾ സെ​ല​ക്​​ട്​ ചെ​യ്​​ത്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​നു​ള്ള സ്വാ​ത​​ന്ത്ര്യം പ​രീ​ക്ഷാ​ർ​ഥി​ക്കു​ള്ള​താ​ണ്. അ​പേ​ക്ഷി​ച്ച ​ശേ​ഷം തി​ര​ഞ്ഞെ​ടു​ത്ത പ​രീ​ക്ഷ പേ​പ്പ​റി​ൽ മാ​റ്റം അ​നു​വ​ദി​ക്കി​ല്ല. അ​തി​നാ​ൽ പ​രീ​ക്ഷ അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള ടെ​സ്​​റ്റ്​ പേ​പ്പ​ർ തി​ര​ഞ്ഞെ​ടു​ക്കു​േ​മ്പാ​ൾ വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.
ഫെ​ബ്രു​വ​രി 11ന്​ ​ര​ണ്ടു സെ​ഷ​നു​ക​ളാ​യാ​ണ്​ പ​രീ​ക്ഷ. ആ​ദ്യ സെ​ഷ​ൻ രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ 12 വ​രെ. ബ​യോ​ടെ​ക്​​നോ​ള​ജി, കെ​മി​സ്​​ട്രി, ജി​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്ക​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ പേ​പ്പ​റു​ക​ളി​ലാ​ണ്​ പ​രീ​ക്ഷ. ര​ണ്ടു മ​ണി മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള ര​ണ്ടാ​മ​ത്തെ സെ​ഷ​നി​ൽ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്​ പേ​പ്പ​റു​ക​ളി​ലാ​ണ്​ പ​രീ​ക്ഷ. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ഷ​യം/ പേ​പ്പ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന സെ​ഷ​നി​ൽ പ​രീ​ക്ഷ അ​ഭി​മു​ഖീ​ക​രി​ക്ക​ര​ണം.

രാ​ജ്യ​ത്തൊ​ട്ടാ​കെ​യു​ള്ള ടെ​സ്​​റ്റ്​ സ​െൻറ​റു​ക​ളു​ടെ ലി​സ്​​റ്റ്​ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. സൗ​ക​ര്യാ​ർ​ഥം മു​ൻ​ഗ​ണ​ന​ക്ര​മ​ത്തി​ൽ മൂ​ന്നു സ​െൻറ​റു​ക​ൾ സെ​ല​ക്ട്​ ചെ​യ്യാം. ​െഎ.​െ​എ.​ടി മ​ദ്രാ​സി​നു കീ​ഴി​ൽ ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ, എ​റ​ണാ​കു​ളം, ​കൊ​ല്ലം, കോ​ട്ട​യം, മ​ധു​ര, തി​രു​വ​ന​ന്ത​പു​രം, തി​രു​ച്ചി​റ​പ്പ​ള്ളി, തി​രു​നെ​ൽ​വേ​ലി, വാ​റ​ങ്ക​ൽ എ​ന്നി​വ​യും ​െഎ.​െ​എ.​എ​സ്.​സി ബം​ഗ​ളൂ​രു​വി​ന്​ കീ​ഴി​ൽ ബം​ഗ​ളൂ​രു, ഹു​ബ്ബ​ള്ളി, ഹൈ​ദ​രാ​ബാ​ദ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മം​ഗ​ളൂ​രു, പാ​ല​ക്കാ​ട്, തൃ​ശൂ​ർ എ​ന്നി​വ​യും ടെ​സ്​​റ്റ്​  സ​െൻറ​റു​ക​ളാ​യി​രി​ക്കും. ടെ​സ്​​റ്റ്​ പാ​റ്റേ​ൺ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന്​ മു​ൻ​കാ​ല ചോ​ദ്യ​പേ​പ്പ​റു​ക​ൾ സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മൊ​ത്തം 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ, ത​ത്തു​ല്യ (ജി.​പി.​എ​യി​ൽ കു​റ​യാ​തെ ബി.​എ​സ്​​സി ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക്​ ‘ജാം 2018’​ന്​ അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി / വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ഡി​ഗ്രി​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്, തു​ല്യ ഗ്രേ​ഡ്​ മ​തി​യാ​കും. പ്രാ​യ​പ​രി​ധി​യി​ല്ല. വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം.
സെ​പ്​​റ്റം​ബ​ർ അ​ഞ്ചു മു​ത​ൽ http://jam.iitb.ac.in/ എ​ന്ന വെ​ബ്​​പോ​ർ​ട്ട​ൽ വ​ഴി ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും. ഒ​ക്​​ടോ​ബ​ർ 10 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

ടെ​സ്​​റ്റ്​ ഫീ​സ്​ വ​നി​ത​ക​ൾ​ക്കും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഒ​റ്റ​പേ​പ്പ​റി​ന്​ 750 രൂ​പ​യും ര​ണ്ടു പേ​പ്പ​റി​ന്​ 1050 രൂ​പ​യു​മാ​ണ്. മ​റ്റു​ള്ള​വ​രെ​ല്ലാം യ​ഥാ​ക്ര​മം 1500 രൂ​പ, 2100 രൂ​പ എ​ന്നി​ങ്ങ​നെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​ട​ക്ക​ണം.
അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ജ​നു​വ​രി ഒ​മ്പ​തു​ മു​ത​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. പ​രീ​ക്ഷ​ഹാ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ അ​ഡ്​​മി​റ്റ്​ കാ​ർ​ഡി​നോ​ടൊ​പ്പം ​െഎ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ തെ​ളി​യി​ക്കു​ന്ന പാ​സ്​​പോ​ർ​ട്ട്, പാ​ൻ കാ​ർ​ഡ്, വോ​ട്ട​ർ ​െഎ​ഡി, ആ​ധാ​ർ കാ​ർ​ഡ്, കോ​ള​ജ്​ ​െഎ​ഡി, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ എ​ന്നി​വ​യി​ലൊ​ന്നു​കൂ​ടി കൈ​വ​ശം ക​രു​ത​ണം.

ടെ​സ്​​റ്റ്​ റി​സ​ൽ​ട്ട്​ മാ​ർ​ച്ച്​ 20ന്​ ​വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ഒാ​രോ ജാം ​ടെ​സ്​​റ്റ്​ പേ​പ്പ​റി​നും ഒാ​ൾ ഇ​ന്ത്യ റാ​ങ്ക്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കും. അ​ത​ത്​ സ്​​ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​ൻ ഏ​പ്രി​ൽ മൂ​ന്നി​ന​കം പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്.
ആ​ദ്യ അ​ഡ്​​മി​ഷ​ൻ ലി​സ്​​റ്റ്​ മേ​യ്​ 22നും ​സെ​ക്ക​ൻ​ഡ്​ അ​ഡ്​​മി​ഷ​ൻ ലി​സ്​​റ്റ്​ ജൂ​ൺ 12നും ​അ​വ​സാ​ന​ത്തെ / തേ​ർ​ഡ്​ ലി​സ്​​റ്റ്​ ജൂ​ൺ 29നും ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ‘ജാം 2018’ ​വ​ഴി​യു​ള്ള അ​ഡ്​​മി​ഷ​ൻ ജൂ​ലൈ അ​ഞ്ചി​ന്​ പൂ​ർ​ത്തി​യാ​ക്കും. 

ഭു​വ​നേ​ശ്വ​ർ, മും​ബൈ, ഡ​ൽ​ഹി, ധ​ൻ​ബാ​ദ്, ഗാ​ന്ധി​ന​ഗ​ർ, ഗു​വാ​ഹ​തി, ഹൈ​ദ​രാ​ബാ​ദ്, ഇ​ന്ദോ​ർ, ജോ​ധ്​​പു​ർ, കാ​ൺ​പു​ർ, ഖ​ര​ഗ്​​പു​ർ, മ​ദ്രാ​സ്, പ​ട്​​​ന, റൂ​ർ​ക്കി, റോ​പാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ​െഎ.​െ​എ.​ടി​ക​ൾ ന​ട​ത്തു​ന്ന എം.​എ​സ്​​സി, ജോ​യ​ൻ​റ്​ എം.​എ​സ്​​സി -പി​എ​ച്ച്.​ഡി, എം.​എ​സ്​​സി -പി​എ​ച്ച്.​ഡി ഡ്യു​വ​ൽ ഡി​ഗ്രി മു​ത​ലാ​യ കോ​ഴ്​​സു​ക​ളി​ലും ​െഎ.​െ​എ.​എ​സ്.​സി ബം​ഗ​ളൂ​രു​വി​ലെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി ​പ്രോ​ഗ്രാ​മി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം ‘ജാം 2018’ ​സ്​​കോ​ർ പ​രി​ഗ​ണി​ച്ചാ​ണ്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://jam.iitb.ac.in/സ​ന്ദ​ർ​ശി​ക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IITJAMM.Sc admissionfebruary 11
News Summary - JAM for IIT M.Sc admission on february 11
Next Story