Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഡി.എൻ.ബി പോസ്​റ്റ്​...

ഡി.എൻ.ബി പോസ്​റ്റ്​ ഡി​േപ്ലാമ കേന്ദ്രീകൃത പ്രവേശന പരീക്ഷ ഡിസംബർ 21ന്

text_fields
bookmark_border
ഡി.എൻ.ബി പോസ്​റ്റ്​ ഡി​േപ്ലാമ കേന്ദ്രീകൃത പ്രവേശന പരീക്ഷ ഡിസംബർ 21ന്
cancel
​ഡി.​എ​ൻ.​ബി മെ​ഡി​ക്ക​ൽ പോ​സ്​​റ്റ്​ ഡി​പ്ലോ​മ കോ​ഴ്​​സു​ക​ളി​​ലേ​ക്കു​ള്ള കേ​ന്ദ്രീ​കൃ​ത എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ (ഡി.​എ​ൻ.​ബി പി.ഡി.സി.ഇ.ടി) ഡി​സം​ബ​ർ 21ന്​ ​ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ക്കും. 
2018 ജ​നു​വ​രി സെ​ഷ​നി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​നാ​യാ​ണ്​ ഇൗ ​പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. നാ​ഷ​ന​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ എ​ക്​​സാ​മി​നേ​ഷ​ൻ​സ്​ ആ​ണ്​ പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇൗ ​ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത എ​ൻ​ട്ര​ൻ​സ്​s ടെ​സ്​​റ്റി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ അം​ഗീ​കൃ​ത മെ​ഡി​ക്ക​ൽ പി.​ജി ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കും 2017 ഡി​സം​ബ​ർ 31ന​കം ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​ർ​ഹ​ത​യു​ണ്ട്. 

അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി 2017 ന​വം​ബ​ർ 27 ​വ​രെ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും www.nbe.edu.in സ​ന്ദ​ർ​ശി​ക്കേ​ണ്ട​താ​ണ്. ഫ​ല​പ്ര​ഖ്യാ​പ​നം ജ​നു​വ​രി 21ന്​ ​ഉ​ണ്ടാ​വും.

ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക്​ ര​ണ്ട്​ വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ പോ​സ്​​റ്റ്​ ഡി​പ്ലോ​മ ​ഡി.​എ​ൻ.​ബി കോ​ഴ്​​സി​ൽ അ​ന​സ്​​തേ​ഷ്യോ​ള​ജി ഡെ​ർ​മ​റ്റോ​ള​ജി വെ​നി​റി​യോ​ള​ജി ആ​ൻ​ഡ്​​ ലെ​പ്ര​സി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, ഒ​ബ്​​സ്​​റ്റെ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്​​താ​ൽ​മോ​ള​ജി, ഒാ​ർ​േ​താ​പീ​ഡി​ക്​​സ്, ഒാ​േ​ട്ടാ​റി​നോ​ലെ​റി​കോ​ള​ജി, പീ​ഡി​യാ​ട്രി​ക്​​സ്, സൈ​ക്യാ​ട്രി, റേ​ഡി​യോ ഡ​യ​ഗ്​​നോ​ലെ​റി​കോ​ള​ജി, പീ​ഡി​യാ​ട്രി​ക്​​സ്, സൈ​ക്യാ​ട്രി, റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്, റേ​ഡി​യോ​തെ​റാ​പ്പി, ട്യൂ​ബ​ർ​കു​ലോ​സി​സ്​ ആ​ൻ​ഡ്​​ റെ​ഡ്​ പി​േ​റ​റ്റ​റി​ഡി​സീ​സ​സ്​/​പ​ൾ​മ​ണ​റി മെ​ഡി​സി​ൻ, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ എ​ന്നീ സ്​​പെ​ഷാ​ലി​റ്റി​ക​ളി​​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.nbe.edu.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.​
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DNB PDCETdecember 21
News Summary - DNB PDCET on december 21
Next Story